സകലരും എത്തി, ആഘോഷമാക്കി...ധനുഷ് എവിടെ എന്ന് സോഷ്യൽ മീഡിയയും ആരാധകരും
പ്രമുഖ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളായ കാവ്യ മാരനും തമ്മിലുള്ള വിവാഹ റിസപ്ഷൻ ചെന്നൈയിൽ ഗടപൂർവ്വം നടന്നു. ചെന്നൈയിൽ നടന്ന ഈ ചടങ്ങിൽ സിനിമാ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. നവംബർ 11ന് ഗ്രീസിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. റിസപ്ഷനിൽ ധനുഷ് പങ്കെടുക്കാത്തത് ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.

അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ റിസപ്ഷൻ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ശനിയാഴ്ച ചെന്നൈയിൽ നടന്ന റിസപ്ഷനിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെ നിരവധി രാഷ്ട്രീയ പ്രമുഖരും താരങ്ങളും വ്യവസായികളും പങ്കെടുത്തു.
ജനികാന്ത്, കമൽഹാസൻ, അജിത്ത്, കാർത്തി, ശിവകാർത്തികേയൻ, ചിമ്പു, നയൻതാര, വിഘ്നേഷ് ശിവൻ, നെൽസൺ, ഉദയനിധി സ്റ്റാലിൻ, സംവിധായകരായ ശങ്കർ, അറ്റ്ലി എന്നിങ്ങനെ നീളുന്നു സിനിമാ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം.
ധനുഷ് ചടങ്ങിൽ എത്താതിരുന്നതും ചർച്ചയായിട്ടുണ്ട്. അനിരുദ്ധിന്റെ കരിയറില്‍ ഏറ്റവും വലിയ ഹിറ്റുകൾ ഉണ്ടായത് ധനുഷിനൊപ്പമായിരുന്നു. ഒരുകാലത്ത് ഇവർ അടുത്ത സുഹൃത്തുക്കളുമായിരുന്നു.
വ്യവസായ പ്രമുഖനും സൺ ഗ്രൂപ്പ് ചെയർമാനുമായ കലാനിധി മാരന്റെയും കാവേരി മാരന്റെയും മകളാണ് കാവ്യ. നവംബർ 11ന് ഗ്രീസിൽ വച്ചായിരുന്നു വിവാഹം.