‘ഹാപ്പി ബർത്ത്ഡേ എന്റെ ജീവനേ’: മകന്റെ പതിനാറാം പിറന്നാൾ ആഘോഷമാക്കി നവ്യ നായർ
പ്രശസ്ത നടി നവ്യ നായരുടെ മകൻ സായി കൃഷ്ണയുടെ പതിനാറാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മകനൊപ്പമുള്ള മനോഹരമായ നിമിഷങ്ങളും കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് താരം ആശംസകൾ നേർന്നു. നിരവധി ആരാധകരും സിനിമാപ്രവർത്തകരുമാണ് ചിത്രത്തിന് താഴെ ആശംസകളുമായി എത്തിയത്. സൗബിൻ ഷാഹിറിനൊപ്പമുള്ള 'പാതിരാത്രി' എന്ന സിനിമയാണ് നവ്യയുടേതായി ഒടുവിൽ റിലീസായത്.

മകൻ സായി കൃഷ്ണയുടെ പതിനാറാം പിറന്നാൾ ആഘോഷമാക്കി നടി നവ്യ നായർ. ആഘോഷത്തിന്റെ ചിത്രങ്ങളും നവ്യ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. സായി പിറന്നാൾ കേക്കിന് മുന്നിലിരിക്കുന്നതും അമ്മയും മകനും തമ്മിലുള്ള മനോഹരമായ നിമിഷങ്ങളും, കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
‘ഹാപ്പി ബർത്ത്ഡേ എന്റെ ജീവനേ, സായിക്ക് പതിനാറ് വയസ്സായി’ എന്നാണ് ചിത്രങ്ങൾക്കൊപ്പം നവ്യ കുറിച്ചത്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ ആശംസകൾ കുറിക്കുന്നത്.
സൗബിൻ ഷാഹിറിനൊപ്പമുള്ള ‘പാതിരാത്രി'’യാണ് നവ്യയുടേതായി അടുത്തിടെ റിലീസായ സിനിമ.