ഭയത്തിന്റെയും ദുരൂഹതയുടെയും ലോകത്തേക്ക്... ‘മായൻ: ചാപ്റ്റർ വണ്‍’ട്രെയിലർ ശ്രദ്ധേയം
ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'മായൻ: ചാപ്റ്റർ വണ്‍'– ന്റെ ട്രെയിലർ പ്രേക്ഷക ശ്രദ്ധ നേടുന്നു. മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദ് നിർമ്മിക്കുന്ന ഈ ചിത്രം മലയാള സിനിമയിൽ ദുരൂഹതയും നിഗൂഢതയും നിറഞ്ഞ ഒരു പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്. ജേസൺ വർഗീസ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണ യാത്രയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഫൈസൽ അലിയുടെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് കരുത്തേകുന്നു. റാഫിയും സംവിധായകനും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം ഡിസംബർ മൂന്നിന് റിലീസിനെത്തുന്നു.

ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘മായൻ: ചാപ്റ്റർ വണ്‍’– ന്റെ ട്രെയിലർ ശ്രദ്ധേയം.
മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദ് നിർമ്മിക്കുന്ന ചിത്രം മലയാള സിനിമയിൽ ദുരൂഹതയും നിഗൂഢതയും നിറഞ്ഞ ഒരു പുതിയ സിനിമാറ്റിക് ലോകം തുറക്കാനുള്ള ഒരുക്കത്തിലാണ്. ഡിസംബർ മൂന്നിന് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ജയസൂര്യ അവതരിപ്പിക്കുന്ന ജേസൺ വർഗീസ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെഅന്വേഷണ യാത്രയായിട്ടാണ് ചിത്രത്തിന്റെ സഞ്ചാരം എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ഫൈസൽ അലിയുടെതാണ് ഛായാഗ്രഹണം.മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ്. നൈല ഉഷ, വിജയ് ബാബു, ജിബിൻ ഗോപിനാഥ്, ഐശ്വര്യ രാജ്, ആർഷ ബൈജു, കെ പി എ സി ലീല, ജെയിംസ് ഏലിയ, ജയരാജ് വാരിയർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. എഡിറ്റിംങ്: പ്രവീൺ പ്രഭാകർ.