‘അവളെ ഞാന്‍ എടുത്ത് നടന്ന കാലം ഇന്നലെ കഴിഞ്ഞത് പോലെ ഇപ്പോഴും ...’: സന്തോഷം പങ്കുവച്ച് നസ്രിയ
പ്രശസ്ത നടി നസ്രിയ നസീമിന്റെ കുടുംബത്തിൽ പുതിയ സന്തോഷം. തന്റെ അനിയത്തി മറിയത്തിന്റെ വിവാഹം കഴിഞ്ഞ സന്തോഷം നടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. സുഹൈലാണ് വരൻ. മറിയത്തെ എടുത്ത് നടന്ന കാലം ഓർമയിലുണ്ടെന്ന് പറഞ്ഞ നസ്രിയ, നവവധൂവരൻമാർക്ക് ആശംസകൾ നേർന്നു. കൂടാതെ കുടുംബത്തിലേക്ക് സുഹൈലിനെ സ്വാഗതം ചെയ്യുകയും ചെയ്തു. സിനിമയ്ക്കൊപ്പം കുടുംബ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അതേസമയം 'സീൻ' ആണ് നസ്രിയയുടേതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം.

കുടുംബത്തിലെ ഏറ്റവും പുതിയ സന്തോഷം ആരാധകരുമായി പങ്കുവച്ച് നടി നസ്രിയ നസീം. തന്റെ അനുജത്തി വിവാഹിതയായ സന്തോഷമാണ് നസ്രിയ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടത്.
‘എന്റെ അനിയത്തിയുടെ കല്യാണം കഴിഞ്ഞു. അവളെ ഞാന്‍ എടുത്ത് നടന്ന കാലം ഇന്നലെ കഴിഞ്ഞത് പോലെ ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. മറിയം, നീ എപ്പോഴും സന്തോഷമായിരിക്കട്ടെ, നിന്റെ ആ മനോഹരമായ പുഞ്ചിരി എന്നും മായാതെ നില്ക്കട്ടെ.. ഞങ്ങള്‍ എപ്പോഴും നിനക്ക് കൂടെയുണ്ടാകും. സുഹൈല്‍, കുടുംബത്തിലേക്ക് സ്വാഗതം’ എന്നാണ് വധൂവരൻമാർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്റിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
അതേസമയം ‘സീന്‍’ ആണ് നസ്റിയയുടേതായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രം.