‘ഓമിയെപ്പോലെ, നമ്മുടെ ഉള്ളിലെ കുട്ടിക്കും ഉറക്കെ ചിരിക്കാന്‍ എന്നും ഒരായിരം കാരണങ്ങള്‍ ഉണ്ടാകട്ടെ’: കുറിപ്പുമായി അഹാന Ahana Krishna shares adorable Children's Day photos with baby Omi
നടി അഹാന കൃഷ്ണ തന്റെ സഹോദരി ദിയ കൃഷ്ണയുടെ മകൻ ഓമിക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും ശിശുദിനാശംസകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കുഞ്ഞിനൊപ്പമുള്ള സ്നേഹനിമിഷങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ചിത്രങ്ങളിൽ അഹാനയുടെ ഭർത്താവും ഛായാഗ്രാഹകനുമായ നിമിഷ് രവിയും ഉൾപ്പെട്ടിട്ടുണ്ട്.

സഹോദരി ദിയ കൃഷ്ണയുടെ മകൻ ഓമിക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പുമായി നടി അഹാന കൃഷ്ണ.
‘എന്റെയും, എനിക്ക് ഏറ്റവും പ്രിയപ്പെട്ട കുട്ടിയുടെയും വക എല്ലാവര്ക്കും ശിശുദിനാശംസകള്‍. കുഞ്ഞു ഓമി പുഡ്ഡിംഗിനെപ്പോലെ, നമ്മുടെ ഉള്ളിലെ കുട്ടിക്കും ഉറക്കെ ചിരിക്കാന്‍ എന്നും ഒരായിരം കാരണങ്ങള്‍ ഉണ്ടാകട്ടെ’ എന്നാണ് ചിത്രത്തിനൊപ്പം അഹാന കുറിച്ചത്.
കുഞ്ഞിനൊപ്പമുള്ള സ്നേഹനിമിഷങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള അഹാനയുടെ പോസ്റ്റ് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അഹാനയുടെ ഭര്‍ത്താവും ഛായാഗ്രാഹകനുമായ നിമിഷ് രവിയെയും ചിത്രത്തില്‍ കാണാം.