‘സർപ്രൈസ് സ്കൂൾ പിക്ക് അപ്പ്...’: മനോഹരമായ ചിത്രം പങ്കുവച്ച് ശാലിനി
സിനിമയിലെ തിരക്കുകള്‍ മാറ്റിവെച്ച് മകന് ആദ്വിക്കിനെ സ്കൂളില്‍ നിന്നും അപ്രതീക്ഷിതമായി കൂട്ടിക്കൊണ്ടുപോയ തമിഴ് സൂപ്പർതാരം അജിത് കുമാറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. നടിയും അജിത്തിന്റെ ഭാര്യയുമായ ശാലിനിയാണ് ഈ മനോഹരമായ ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. അച്ഛനെ പെട്ടെന്ന് കണ്ട് സന്തോഷാതിരേകത്താല്‍ ആദ്വിക് അജിത്തിനെ കെട്ടിപ്പിടിച്ചു നില്ക്കുന്ന നിമിഷം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. തിരക്കുകള്‍ക്കിടയിലും കുടുംബത്തിന് പ്രഥമ പരിഗണന നല്കുന്ന താരത്തിന്റെ സ്വഭാവത്തെ പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

തിരക്കുകള്‍ക്കിടയില്‍ അപ്രതീക്ഷിതമായി മകന്റെ സ്കൂളിൽ എത്തിയ തമിഴ് സൂപ്പർതാരം അജിത്തിന്റെ ചിത്രം വൈറൽ. അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനിയാണ് ചിത്രം പങ്കുവച്ചത്. സ്കൂളിൽ നിന്ന് മകൻ ആദ്വിക്കിനെ കൂട്ടാന്‍ നേരിട്ടെത്തിയാണ് അജിത് കുമാർ മകന് സന്തോഷകരമായ സർപ്രൈസ് നൽകിയത്. അച്ഛനെ കണ്ട സന്തോഷത്തിൽ ആദ്വിക് അജിത്തിനെ ഇറുക്കെ കെട്ടിപ്പിടിച്ചു നിൽക്കുന്ന മനോഹരമായ ചിത്രം ഇൻസ്റ്റാഗ്രാമിൽ വൈറൽ.
‘സർപ്രൈസ് സ്കൂൾ പിക്ക് അപ്പ്...’ എന്ന കുറിപ്പും ഹാര്‍ട്ട് ഇമോജിയും ചിത്രത്തിനൊപ്പം താരം പങ്കുവച്ചു. തിരക്കുകൾക്കിടയിലും കുടുംബത്തിന് പ്രഥമ പരിഗണന നൽകുന്ന അജിത്തിന്റെ സ്നേഹത്തെ പ്രശംസിച്ചാണ് പല കമന്റുകളും.
അതേസമയം, ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഡെയർ ഡെവിൾ’ എന്ന പുതിയ തമിഴ് ചിത്രത്തിലാണ് അജിത് കുമാർ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.