‘നിങ്ങൾ എപ്പോഴാണ് വിവാഹമോചനം നേടാൻ പോകുന്നത്’: ശ്രുതി ഹാസൻ നൽകിയ മറുപടി വൈറൽ Shruti Haasan Gives Witty Reply to Marriage Question
ഒരു അഭിമുഖത്തിനിടെ വിവാഹത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ച നടി സുഹാസിനി മണിരത്നത്തിന് നടി ശ്രുതി ഹാസൻ നൽകിയ ബോൾടായ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്നോട് വിവാഹത്തെക്കുറിച്ച് ചോദിക്കുന്നത് അലോസരപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കിയ ശ്രുതി, നിങ്ങൾ എപ്പോഴാണ് വിവാഹമോചനം നേടാൻ പോകുന്നത് എന്ന് രസകരമായി തിരികെ ചോദിക്കുകയാണുണ്ടായത്. കൂടാതെ, തന്റെ പ്രായം എത്രയാണെന്ന ചോദ്യത്തിന് ഗൂഗിൾ ചെയ്തു നോക്കാനാണ് താരം മറുപടി നൽകിയത്.

ഒരു അഭിമുഖത്തിനിടെ, വിവാഹവുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രശസ്ത നടി സുഹാസിനി മണിരത്നത്തിന് യുവനായിക ശ്രുതി ഹാസൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
വ്യക്തിജീവിതത്തെക്കുറിച്ച് പതിവായി ഉയരുന്ന ചോദ്യങ്ങൾക്ക് വായടപ്പിക്കുന്ന മറുപടി നൽകണമെന്നായിരുന്നു ശ്രുതിയോട് സുഹാസിനി ആവശ്യപ്പെട്ടത്.
‘ശ്രുതി, നീ എപ്പോഴാണ് വിവാഹം കഴിക്കാൻ പോകുന്നത് ?’ എന്ന സുഹാസിനിയുടെ ചോദ്യത്തിന്, ‘നിങ്ങൾ എപ്പോഴാണ് വിവാഹമോചനം നേടാൻ പോകുന്നത്’ എന്നാണ് രസകരമായി ശ്രുതി തിരികെച്ചോദിച്ചത്. വിവാഹം എപ്പോഴാണ് എന്ന് തന്നോട് ആരെങ്കിലും ചോദിക്കുന്നത് ഇഷ്ടമല്ലെന്നും വളരെ അലോസരപെടുത്തുന്നതാണെന്നും ശ്രുതി കൂട്ടിച്ചേർത്തു.
വയസ്സ് എത്രയാണെന്ന് ചോദിച്ചപ്പോൾ ഗൂഗിൾ ചെയ്തുനോക്കാനാണ് താരം നൽകിയ മറുപടി.