ഗില്ലിയിൽ വിജയ്യുടെ അനിയത്തി...നാൻസി ജെനിഫർ വിവാഹിതയായി
‘ഗില്ലി’ സിനിമയിൽ വിജയ്യുടെ അനിയത്തിയായി വേഷമിട്ട് ശ്രദ്ധേയയായ നടി നാൻസി ജെനിഫർ വിവാഹിതയായി. കാർത്തികാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹച്ചടങ്ങുകൾ ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ബീച്ച് റിസോർട്ടിൽ വെച്ചാണ് നടന്നത്. ബാലതാരമായി സിനിമയിലെത്തി പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച നാൻസി, നിലവിൽ സിനിമയിൽ നിന്ന് ഇടവേളയെടുത്ത് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. നിലവിൽ ഇവരുടെ വിവാഹചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

നടി നാൻസി ജെനിഫർ വിവാഹിതയായി. കാർത്തിക് ആണ് വരൻ. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ബീച്ച് റിസോർട്ടിൽ വച്ചാണ് വിവാഹച്ചടങ്ങുകൾ നടന്നത്. ‘ഗില്ലി’ സിനിമയിൽ വിജയ്യുടെ അനിയത്തിയായി അഭിനയിച്ച താരമാണ് നാൻസി.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോൾ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
ബാലതാരമായി സിനിമയിലെത്തിയ നാൻസി ‘നേരുക്ക് നേർ’,‘തോഴാ’, ‘ഉനക്കും എനക്കും’, ‘ഫെബ്രുവരി 14’, ‘ജാംബവാൻ’, ‘തീയാ വേലൈ സെയ്യണം’ തുടങ്ങി നിരവധി സിനിമകളിലും വേഷമിട്ടു. ടെലിവിഷൻ പരമ്പരയിലും സാന്നിധ്യമറിയിച്ചു.