കോളജ് കാലത്തെ സൗഹൃദം പ്രണയമായി, 14 വർഷത്തിനു ശേഷം വിവാഹം
തമിഴ് നടി പ്രിയ ഭവാനി ശങ്കറും രാജ് വേലും വിവാഹിതരായി. കോളജ് കാലഘട്ടം മുതൽ 14 വർഷമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് നടന്നത്. വാർത്താ അവതാരകയായി കരിയർ ആരംഭിച്ച പ്രിയ, സീരിയലുകളിലൂടെയാണ് അഭിനയരംഗത്തെത്തിയത്. 2017-ൽ 'മേയാത മാൻ' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അവർ ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമാണ്.

തമിഴ് നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി. രാജ് വേല് ആണ് വരൻ. 14 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. കോളജ് കാലഘട്ടം മുതൽ തുടങ്ങിയ പരിചയമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
ടെലിവിഷനിൽ വാർത്താ അവതാരകയായാണ് പ്രിയ ഭവാനി ശങ്കറിന്റെ തുടക്കം. പിന്നീട് സീരിയലിലൂടെ സിനിമയിലെത്തി. 2017– ല് ‘മേയാത മാന്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്കെത്തിയത്. ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമാണ്.