നടി നയൻതാരയുടെ പുതിയ ചിത്രമായ 'മുക്കുത്തി അമ്മൻ 2' റിലീസിനൊരുങ്ങുന്നതിന്റെ ഭാഗമായി തന്റെ ഭക്തിനിർഭരമായ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കടുംനീലയും ഓറഞ്ചും നിറമുള്ള സാരിയും പൂജാമുറിയിലെ പ്രാർഥനാത്മകമായ നിമിഷങ്ങളുമാണ് ചിത്രത്തിലുള്ളത്. സുന്ദർ.സി സംവിധാനം ചെയ്യുന്ന ഈ ചിത്രം 'മുക്കുത്തി അമ്മൻ 2 മഹാശക്തി' എന്ന പേരിൽ നവംബർ 6-ന് ദീപാവലി റിലീസായി തിയറ്ററുകളിൽ എത്തും. ചിത്രത്തിൽ ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

നായികയാകുന്ന പുതിയ സിനിമ ‘മുക്കുത്തി അമ്മൻ 2’ റിലീസിനൊരുങ്ങവേ, തന്റെ ഭക്തിനിർഭരമായ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടി നയൻതാര.

കടുംനീലയും ഓറഞ്ചും നിറമുള്ള സാരിയും മുല്ലപ്പൂവും കുപ്പിവളകളും അണിഞ്ഞ്, പൂജാമുറിയിൽ പ്രാർഥനയോടെ നിൽക്കുന്ന ചിത്രങ്ങളാണ് നയൻതാര പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

ഇരുമൂക്കിലും മൂക്കുത്തിയണിഞ്ഞ് നെറ്റിയിൽ കുങ്കുമപ്പൊട്ടുമായി പൂജാമുറിയിൽ വിളക്കുകൊളുത്തുന്നതിന്റേയും പൂജ ചെയ്യുന്നതിന്റേയും ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

‘മൂക്കുത്തിഅമ്മൻ 2’ ദീപാവലി റിലീസായി നവംബർ ആറിന് തിയറ്ററുകളിലെത്തും. സുന്ദർ.സി സംവിധാനം ചെയ്യുന്ന ‘മുക്കുത്തി അമ്മൻ 2 മഹാശക്തി’ ആർ.ജെ ബാലാജി ഒരുക്കിയ ‘മുക്കുത്തി അമ്മന്റെ’ രണ്ടാംഭാഗമാണ്. നയൻതാര, ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു എന്നിവരാണ് മഹാശക്തിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ADVERTISEMENT

വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ചിത്രത്തിന്റെ നിർമ്മാണം ഡോ. ഇഷാരി കെ. ഗണേഷാണ്.

Nayanthara Shares Devotional Photos Ahead of Mookuthi Amman 2 Release:

Nayanthara has shared devotional pictures on social media as her upcoming film Mookuthi Amman 2 prepares for a grand release. The talented actress posted photos of herself in a vibrant blue and orange saree, adorned with jasmine flowers and glass bangles while praying in her pooja room. Fans have been mesmerized by her traditional look featuring a prominent bindi and nose rings while lighting lamps. Directed by Sundar.C, the film is officially titled Mookuthi Amman 2 Maha Sakthi and serves as a sequel to the hit movie. The star-studded cast also includes Duniya Vijay, Regina Cassandra, Urvashi, and Yogi Babu in pivotal roles. Produced by Dr. Ishari K. Ganesh under Vels Film International, the movie is scheduled to hit theaters as a Diwali release on November 6. Anticipation is extremely high among fans and moviegoers as the release date of this much-awaited devotional sequel approaches.

ADVERTISEMENT