ഇനി ഓർമയുടെ വെള്ളിത്തിരയിൽ! വിഖ്യാത ഹോളിവുഡ് നടൻ പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു
ഹോളിവുഡിലെ വിഖ്യാത നടൻ പാട്രിക് സ്റ്റുവർട്ട് 86-ാം വയസ്സിൽ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ലോസാഞ്ചൽസിലെ വസതിയിലായിരുന്നു അന്ത്യം. അൽസ്ഹൈമേഴ്സ് രോഗബാധയെ തുടർന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. നാടകങ്ങളിലും സിനിമകളിലുമായി അറുപതുവർഷത്തെ അനുഭവസമ്പത്തുള്ള അദ്ദേഹം 'സ്റ്റാർ ട്രെക്ക്' പരമ്പരയിലെ ക്യാപ്റ്റൻ ജീൻ-ലൂക്ക് പിക്കാർഡ്, 'എക്സ്-മെൻ' സിനിമകളിലെ പ്രഫസർ ചാൾസ് സേവ്യർ എന്നീ കഥാപാത്രങ്ങളിലൂടെയാണ് ലോകമെമ്പാടും ശ്രദ്ധേയനായത്.

വിഖ്യാത ഹോളിവുഡ് നടൻ പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ലോസാഞ്ചൽസിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അൽസ്ഹൈമേഴ്സ് രോഗവും ലൂയി ബോഡി ഡിമെൻഷ്യയും ബാധിച്ചതിനെ തുടർന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു.
നാടകങ്ങളിലും സിനിമകളിലുമായി ഏകദേശം അറുപതുവർഷത്തെ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു.
‘സ്റ്റാർ ട്രെക്ക്’ (Star Trek) പരമ്പരയിലെ ക്യാപ്റ്റൻ ജീൻ-ലൂക്ക് പിക്കാർഡ്, ‘എക്സ്-മെൻ’ (X-Men) സിനിമകളിലെ പ്രഫസർ ചാൾസ് സേവ്യർ തുടങ്ങിയ ലോകപ്രശസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനാണ്. ‘അവഞ്ചേഴ്സ്: ഡൂംസ് ഡേ’ ആണ് അവസാനമായി അഭിനയിച്ച ചിത്രം.