‘കുഞ്ഞായിരുന്നപ്പോൾ കണ്ടതാണ്, ഇപ്പോൾ നന്നായി വളർന്ന് അച്ഛനെപ്പോലെ തന്നെ സുന്ദരനായിരിക്കുന്നു...’: ചിത്രം പങ്കുവച്ച് രേവതി
തമിഴ് നടൻ കാർത്തിക്കിന്റെ മകനും നടനുമായ ഗൗതം കാർത്തിക്കിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഹൃദ്യമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് നടിയും സംവിധായികയുമായ രേവതി. മണിരത്നം സംവിധാനം ചെയ്ത ക്ലാസിക് ചിത്രം മൗനരാഗത്തിൽ രേവതിയുടെ നായകനായി എത്തിയത് കാർത്തിക് ആയിരുന്നു. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും മക്കൾ വളർന്നു വലുതാകുന്നത് കാണുന്നതിലെ സന്തോഷം പങ്കുവെച്ച രേവതി, ഗൗതം തന്റെ അച്ഛനെപ്പോലെ തന്നെ സുന്ദരനായിരിക്കുന്നുവെന്നും കുറിച്ചു. രേവതിയുടെ ഈ പോസ്റ്റിന് താഴെ അവരെ കാണാൻ സാധിച്ചത് വലിയൊരു ബഹുമതിയായി കരുതുന്നുവെന്ന് ഗൗതം കാർത്തിക് മറുപടിയും നൽകി.

തമിഴ് നടൻ കാർത്തിക്കിന്റെ മകനും നടനുമായ ഗൗതം കാർത്തിക്കിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഹൃദ്യമായ കുറിപ്പുമായി നടിയും സംവിധായികയുമായ രേവതി.
മണിരത്നം സംവിധാനം ചെയ്ത 1986 - ലെ ക്ലാസിക് ചിത്രം ‘മൗനരാഗ’ത്തില്‍ രേവതിയുടെ നായകനായി എത്തിയത് ‘നവരസ നായകൻ’ കാർത്തിക് ആണ്.
‘എന്റെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും മക്കളെ കാണുന്നത് എപ്പോഴും സന്തോഷം നൽകുന്ന കാര്യമാണ്. എല്ലാവരും പറയുന്നതുപോലെ, ‘കുഞ്ഞായിരുന്നപ്പോൾ കണ്ടതാണ്, ഇപ്പോൾ നന്നായി വളർന്ന് അച്ഛനെപ്പോലെ തന്നെ സുന്ദരനായിരിക്കുന്നു...’ എന്ന് ഞാനും പറയട്ടെ. സത്യം പറഞ്ഞാൽ, അത് അങ്ങനെ തന്നെയാണ്! ഗൗതം, നിനക്ക് സ്നേഹവും ആലിംഗനങ്ങളും...’ എന്നാണ് ചിത്രം പങ്കിട്ട് രേവതി കുറിച്ചിരിക്കുന്നത്.
ഈ പോസ്റ്റിനു താഴെ, ‘നിങ്ങളെ കാണാൻ സാധിച്ചത് വലിയൊരു ബഹുമതിയായി കരുതുന്നു. നിങ്ങളുടെ ഊഷ്മളമായ പെരുമാറ്റവും പോസിറ്റീവ് ആയ സമീപനവും എന്റെ ദിവസം മനോഹരമാക്കി...!’ എന്നാണ് ഗൗതം കാര്‍ത്തിക് കുറിച്ചിരിക്കുന്നത്.