നീലന് കൂട്ടായി കുഞ്ഞനുജത്തി എത്തി: ചന്തുനാഥിന്റെ മകൾക്ക് ‘നന്ദകി’ എന്നു പേര്
നടൻ ചന്തുനാഥിനും ഗായികയായ ഭാര്യ സ്വാതിക്കും പെൺകുഞ്ഞ് പിറന്നു. 'നന്ദകി' എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. മൂത്ത മകൻ നീലന് കൂട്ടായി കുഞ്ഞനുജത്തി എത്തിയ സന്തോഷം ചന്തുനാഥ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. നാടകവേദികളിലൂടെയെത്തി 'പതിനെട്ടാം പടി' അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് ചന്തുനാഥ്.

നടൻ ചന്തുനാഥിനും ഭാര്യ സ്വാതിക്കും പെൺകുഞ്ഞ് പിറന്നു. ‘നന്ദകി’ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. മൂത്ത മകൻ നീലന് കൂട്ടായി കുഞ്ഞനുജത്തി എത്തിയ സന്തോഷം താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചു ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയയായ ഗായിക സ്വാതിയാണ് ചന്തുനാഥിന്റെ ഭാര്യ.
നാടകവേദികളിൽ നിന്നു സിനിമയിലേക്കെത്തിയ താരമാണ് ചന്തുനാഥ്. ‘ഹിമാലയത്തിലെ കശ്മലൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും, ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ‘പതിനെട്ടാം പടി’യിലെ ജോയ് ആൽബർട്ട് എന്ന കഥാപാത്രമാണ് താരത്തെ പ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കിയത്.