‘എന്റെ വാരിയെല്ല് കൊണ്ട് ഷീബയും ഉണ്ടായി എന്നാണ് ഐതിഹ്യം’: കുറിപ്പ് പങ്കുവച്ച് പ്രശാന്ത് അലക്സാണ്ടര്‍
ഭാര്യ ഷീബയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നടൻ പ്രശാന്ത് അലക്സാണ്ടർ പങ്കുവെച്ച രസകരമായ സമൂഹമാധ്യമ കുറിപ്പ് ശ്രദ്ധ നേടുന്നു. തന്റെ വാരിയെല്ല് നഷ്ടപ്പെട്ടതിന്റെ വേദനയാണ് മുൻപ് നടുവേദനയായി അനുഭവിച്ചതെന്ന രീതിയിലുള്ള തമാശ രൂപത്തിലുള്ള കുറിപ്പാണ് താരം പങ്കുവെച്ചത്. തിരുവല്ല മാർത്തോമ കോളജിലെ ഇംഗ്ലീഷ് അധ്യാപികയായ ഷീബയും പ്രശാന്തും തമ്മിലുള്ള ദാമ്പത്യജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങൾ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. രക്ഷിത്, മന്നവ് എന്നിവരാണ് പ്രശാന്തിന്റെയും ഷീബയുടെയും മക്കൾ.

ഭാര്യ ഷീബയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് രസകരമായ കുറിപ്പ് പങ്കുവച്ച് നടൻ പ്രശാന്ത് അലക്സാണ്ടര്‍.
‘എന്റെ മൂന്നാം ജന്മദിനത്തിന് ഒരു ദിവസം മുമ്പ് അകാരണമായ, വല്ലാത്ത, ഒരു വേദന എന്റെ നടുവിന് ബാധിച്ചു. എന്താണ് കാരണം എന്ന് ഞാന്‍ കാലങ്ങളായി ചിന്തിച്ചു. അതിന്റെ ഉത്തരം കിട്ടിയത് 1998ല്‍ തിരുവല്ല എലൈറ്റ് ഹോട്ടലില്‍ വെച്ചാണ്. എന്റെ വാരിയെല്ല് നഷ്ടപ്പെട്ടതിന്റെ വേദന ആയിരുന്നു അത്രേ അത്. പരശുരാമന് മഴു നീട്ടി എറിഞ്ഞത് കൊണ്ട് കേരളവും എന്റെ വാരിയെല്ല് കൊണ്ട് ഷീബയും ഉണ്ടായി എന്നാണ് ഐതിഹ്യം’ എന്നാണ് പ്രശാന്ത് കുറിച്ചത്.
തിരുവല്ല മാര്‍ത്തോമ കോളജിലെ ഇംഗ്ലീഷ് അധ്യാപികയാണ് ഷീബ. രക്ഷിത്, മന്നവ് എന്നിവരാണ് ദമ്പതികളുടെ മക്കള്‍.