മലയാളികളെ മയക്കിയ ആ മനോഹമായ ചിരി...മോഹൻലാലിന്റെ ബീച്ച് വൈബ് ചിത്രം വൈറൽ
മാലിദ്വീപ് യാത്രയ്ക്കിടെ എടുത്ത മനോഹരമായ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. നീല ടീഷർട്ടും ഷോർട്സും ധരിച്ച് കടലിൽ നിൽക്കുന്ന ഈ ചിത്രം ഇതിനകം തന്നെ വലിയ രീതിയിൽ വൈറലായിക്കഴിഞ്ഞു. ഇതിനിടയിൽ തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മോഹൻലാലിന്റെ പുതിയ ചിത്രമായ 'അതിമനോഹരം' ഡിസംബർ 24ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന ഔദ്യോഗിക വിവരവും പുറത്തുവന്നിട്ടുണ്ട്.

മാലിദ്വീപ് യാത്രയ്ക്കിടെ പകർത്തിയ തന്റെ മനോഹരമായൊരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. നീല ടീഷര്‍ട്ടും ഷോര്‍ട്സും ധരിച്ച്, നിറചിരിയോടെ കടല്‍വെള്ളത്തില്‍ നില്ക്കുന്ന ചിത്രമാണിത്. ഈ ബീച്ച് വൈബ് ചിത്രം ഇതിനകം വൈറൽ ആണ്.
സഹതാരങ്ങളും ആരാധകരും ചിത്രത്തിനു താഴെ ഇഷ്ടം പങ്കിടും കമന്റുകൾ കുറിക്കുന്നുണ്ട്.
അതേസമയം, തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ ആണ് മോഹന്‍ലാലിന്റെ പുതിയ റിലീസ്. ചിത്രത്തിലെ ‘സുന്ദര രാവണൻ’ എന്ന ഗാനം ഇതിനകം ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. സിനിമ ഡിസംബർ 24നാണ് തിയറ്ററുകളിലെത്തുക..