കുഞ്ചാക്കോ ബോബനെ നായകനാക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇരുവരും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ജോർജ് ജേക്കബ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിവേക് അച്ചുവും അപർണ ദാസുമാണ്. വൻ വിജയചിത്രമായ 'അഞ്ചാം പാതിര'യ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമായതിനാൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ പേരും മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളും അണിയറപ്രവർത്തകർ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുഞ്ചാക്കോ ബോബനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്. ഇരുവരും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.

ADVERTISEMENT

ജോർജ് ജേക്കബ് സംവിധായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിവേക് അച്ചുവും അപർണ ദാസും ചേർന്നാണ്. ചിത്രത്തിന്റെ പേരോ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ADVERTISEMENT

‘അഞ്ചാം പാതിര’ എന്ന വൻ വിജയചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസും വീണ്ടും ഒന്നിക്കുന്നു എന്നതാണ് പുതിയ പ്രഖ്യാപനത്തിന്റെ പ്രത്യേകത. ഇരുവരും വീണ്ടും കൈകോർക്കുമ്പോൾ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്. 

ADVERTISEMENT
Kunchacko Boban teams up with Ashiq Usman Productions for fifth film:

Kunchacko Boban is set to star in a brand new upcoming Malayalam film produced by Ashiq Usman Productions. This marks the fifth collaboration between the versatile actor and the renowned production house. The movie will be directed by George Jacob, bringing a fresh vision to the silver screen. The screenplay for the project is penned jointly by writers Vivek Achu and Aparna Das. Makers of the film have kept details regarding the title and the rest of the cast under wraps for now. Fans and industry experts are thrilled about this reunion following their previous blockbuster thriller success. Expectations are exceptionally high for this upcoming project given their stellar track record in Malayalam cinema.

ADVERTISEMENT