‘ഞങ്ങളുടെ എക്കാലത്തെയും മികച്ച കഥയ്ക്ക് പിന്നിൽ ലോകത്തിലെ എന്റെ പ്രിയപ്പെട്ട പെൺകുട്ടിയാണ്’: സന്തോഷം പങ്കുവച്ച് സംഗീത് പ്രതാപ് Actor Sangeeth Prathap Announces He Is Becoming a Father
മലയാളം നടൻ സംഗീത് പ്രതാപ് താൻ അച്ഛനാകാൻ പോകുന്ന സന്തോഷം ആരാധകരുമായി പങ്കുവെച്ചു. ഭാര്യ ആന്സിക്കൊപ്പമുള്ള മനോഹരമായ മെറ്റേണിറ്റി ഫോട്ടോകൾ താരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ഒരു സിനിമ തിയേറ്ററിൽ വെച്ച് പകർത്തിയ ഈ ചിത്രങ്ങൾക്ക് ഒപ്പം 'കൗണ്ട്ഡൗൺ തുടങ്ങി' എന്ന് കുറിച്ചുകൊണ്ടാണ് താരം ഈ സന്തോഷവാർത്ത അറിയിച്ചത്. നിരവധി പ്രമുഖ താരങ്ങളും ആരാധകരുമാണ് സംഗീതിനും കുടുംബത്തിനും ആശംസകളുമായി പോസ്റ്റിന് താഴെ എത്തിയത്.

അച്ഛനാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് നടൻ സംഗീത് പ്രതാപ്. ഭാര്യ ആന്സിക്കൊപ്പമുള്ള മെറ്റേണിറ്റി ഫോട്ടോകളും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഒരു സിനിമ തിയേറ്ററില്‍ വച്ചാണ് ഈ ചിത്രങ്ങള്‍ പകർത്തിയിരിക്കുന്നത്.
‘കൗണ്ട്ഡൗണ്‍ തുടങ്ങി, തിയേറ്റര്‍ ഒരുങ്ങിയിരിക്കുന്നു, എല്ലാവരിലും വച്ച് ഏറ്റവും മനോഹരമായ ആ താരം വളരെ പെട്ടെന്ന് തന്നെ റിലീസിന് എത്തുകയാണ്. ഞങ്ങളുടെ എക്കാലത്തെയും മികച്ച കഥയ്ക്ക് പിന്നിൽ ലോകത്തിലെ എന്റെ പ്രിയപ്പെട്ട പെൺകുട്ടിയാണ് ഉള്ളത്; നീ നൽകിയ എല്ലാത്തിനും, നീ ആരാണെന്നതിനും ഒരുപാട് നന്ദി...’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സംഗീത് കുറിച്ചത്.
നിരവധി താരങ്ങളും ആരാധകരുമാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.