‘ഹാപ്പി ബര്‍ത്ത് ഡേ അമ്മ’: മല്ലിക സുകുമാരന്‍ പിറന്നാൾ ആശംസകൾ നേർന്ന് അപൂർവചിത്രം പങ്കുവച്ച് പൃഥ്വിരാജ്
പ്രശസ്ത നടിയും അമ്മയുമായ മല്ലിക സുകുമാരന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും രംഗത്തെത്തി. കുഞ്ഞ് പൃഥിയെ എടുത്തുകൊണ്ടുളള അപൂർവ്വ ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജ് അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. ഇന്ദ്രജിത്തും അമ്മയ്ക്കും കുടുംബത്തിനുമൊപ്പമുളള ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ആശംസകൾ അറിയിച്ചു. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമായ മല്ലിക സുകുമാരൻ മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്.

അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ പിറന്നാൾ ആശംസകൾ നേർന്ന് അപൂർവചിത്രം പങ്കുവച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ.
കുഞ്ഞ് പൃഥിയെ എടുത്തുകൊണ്ടുളള മല്ലിക സുകുമാരന്റെ അപൂര്‍വ്വ ചിത്രമാണിത്. ‘ഹാപ്പി ബര്‍ത്ത് ഡേ അമ്മ’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.
ഇന്ദ്രജിത്തും അമ്മയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ പിറന്നാള്‍ ആശംസിച്ചിട്ടുണ്ട്. അമ്മയ്ക്കും കുടുംബത്തിനുമൊപ്പമുളള ചിത്രം പങ്കിട്ടാണ് ഇന്ദ്രജിത്ത് ആശംസ അറിയിച്ചത്.
ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമാണ് മല്ലിക സുകുമാരന്‍. സുകുമാരനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നു മല്ലിക ചെറിയ ഇവടേള എടുത്തിരുന്നു. വർഷങ്ങൾക്കു ശേഷമാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്.