ഒന്നാം വിവാഹവാർഷികത്തിൽ ഇരട്ടിമധുരം: അച്ഛനായ സന്തോഷം പങ്കുവച്ച് അഭിഷൻ
സംവിധായകനും നടനുമായ അഭിഷൻ ജീവിന്തിനും ഭാര്യ അഖില ഇളങ്കോവനും പെൺകുഞ്ഞ് ജനിച്ച സന്തോഷം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ഒന്നാം വിവാഹവാർഷികം കഴിഞ്ഞ് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ദമ്പതികളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയത്. 2025ലെ ഹിറ്റ് തമിഴ് ചിത്രം ടൂറിസ്റ്റ് ഫാമിലിയിലൂടെ ശ്രദ്ധേയനായ അഭിഷൻ, സൗന്ദര്യ രജനികാന്ത് നിർമ്മിച്ച വിത്ത് ലവ് എന്ന ചിത്രത്തിലൂടെ നായകനായും അരങ്ങേറ്റം കുറിച്ചിരുന്നു.

സംവിധായകനും നടനുമായ അഭിഷൻ ജീവിന്തിനും ഭാര്യ അഖില ഇളങ്കോവനും പെൺകുഞ്ഞ് ജനിച്ചു. അച്ഛനായ സന്തോഷം അഭിഷൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കുഞ്ഞിനെ എടുത്തുകൊണ്ടുള്ള ചിത്രം പങ്കുവച്ച് ‘Officially A Girl Dad’ എന്നാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഒക്ടോബർ 31-നായിരുന്നു ഇരുവരുടെയും ഒന്നാം വിവാഹവാർഷികം. കൃത്യം രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തിയ സന്തോഷം ദമ്പതികൾ പങ്കുവച്ചത്.
2025ല് ഹിറ്റായ തമിഴ് ചിത്രം ‘ടൂറിസ്റ്റ് ഫാമിലി’ സംവിധാനം ചെയ്തുകൊണ്ടാണ് അഭിഷൻ ശ്രദ്ധേയനായത്. സൗന്ദര്യ രജനികാന്ത് നിർമ്മിച്ച ‘വിത്ത് ലവ്’ എന്ന ചിത്രത്തിലൂടെ അദ്ദേഹം നായകനായും അരങ്ങേറ്റം കുറിച്ചു.