ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണും ഭാര്യ അന്ന കൊനിഡാലയും തങ്ങളുടെ 13 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരസ്പര ധാരണയോടും ബഹുമാനത്തോടും കൂടിയാണ് വേർപിരിയുന്നതെന്നും നല്ല സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. തങ്ങളുടെ മക്കളുടെ സന്തോഷത്തിനും ക്ഷേമത്തിനുമാണ് പ്രഥമ പരിഗണനയെന്നും ഈ വ്യക്തിപരമായ മാറ്റത്തിന്റെ സമയത്ത് സ്വകാര്യത മാനിക്കണമെന്നും ഇവർ അഭ്യർത്ഥിച്ചിട്ടുണ്ട്.

നടനും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണും ഭാര്യ അന്ന കൊനിഡാലയും വിവാഹമോചിതരാകുന്നു. 13വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണെന്ന് ഇരുവരും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

ADVERTISEMENT

‘ജീവിതത്തിന്റെ ഒരു പ്രധാന പങ്കും ഒരുമിച്ച് പങ്കിട്ട ശേഷം, പരസ്പര ധാരണയോടും ബഹുമാനത്തോടും കൂടി വേർപിരിയാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങളുടെ വിവാഹബന്ധം അവസാനിക്കുകയാണെങ്കിലും, ഞങ്ങൾ നല്ല സുഹൃത്തുക്കളായും ഞങ്ങളുടെ മക്കളുടെ ഉത്തരവാദിത്തമുള്ള മാതാപിതാക്കളായും തുടരും. മക്കളുടെ സന്തോഷത്തിനും ക്ഷേമത്തിനുമായിരിക്കും ഞങ്ങളുടെ എപ്പോഴത്തെയും മുൻഗണന. വ്യക്തിപരമായ ഈ മാറ്റത്തിന്റെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും മനസ്സിലാക്കണമെന്നും അഭ്യർഥിക്കുന്നു’ എന്നാണ് വേർപിരിയൽ പ്രഖ്യാപിച്ചു കൊണ്ടുള്ള കത്തിൽ ഇരുവരും കുറിച്ചത്.

ADVERTISEMENT

പവന്‍ കല്യാണും റഷ്യന്‍ മോഡലും നടിയുമായ അന്ന ലെഷ്‌നേവയും 2013ലാണ് വിവാഹിതരായത്. ഇവർക്ക് പോലീന അഞ്ജന പവനോവ, മാർക്ക് ശങ്കർ പവനോവിച്ച് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. പവന്‍റെ മൂന്നാമത്തെ കല്യാണമായിരുന്നു ഇത്. 

ADVERTISEMENT
Pawan Kalyan and Anna Lezhneva Announce Divorce:

Divorce is officially announced by Andhra Pradesh Deputy Chief Minister and actor Pawan Kalyan along with his wife Anna Lezhneva. After thirteen years of marriage, the couple decided to part ways through a mutual agreement and understanding. Both individuals released a joint statement confirming that they will remain good friends despite ending their romantic relationship. Co-parenting their two children remains the absolute top priority for the couple moving forward in life. Privacy has been earnestly requested from the public and media during this major personal transition period. Fans and well-wishers across the nation expressed shock upon hearing this sudden marital separation news. The legal and personal proceedings of their split are currently drawing significant media attention across India.

ADVERTISEMENT