സൽമാൻ ഖാൻ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രം 'മാതൃഭൂമി'യുടെ ട്രെയിലർ പുറത്തിറങ്ങി. ഗൽവാൻ താഴ്‌വരയിലെ ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെ ആസ്പദമാക്കി അപൂർവ ലാഖിയ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡിസംബർ 4-ന് തിയേറ്ററുകളിൽ എത്തും. 2020 ജൂൺ 15-ലെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച 16 ബിഹാർ റെജിമെന്റിന്റെ കമാൻഡിങ് ഓഫിസർ കേണൽ സന്തോഷ് ബാബുവിന്റെ വേഷത്തിലാണ് സൽമാൻ ഖാൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രാംഗത സിങ് നായികയാകുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹിമേഷ് രേഷമ്മിയ ആണ്.

സൽമാൻ ഖാൻ നായകനാകുന്ന ബോളിവുഡ് ചിത്രം ‘മാതൃഭൂമി’ ട്രെയിലർ എത്തി. ഗൽവാൻ താഴ്‌വരയിലെ ഇന്ത്യ- ചൈന ഏറ്റുമുട്ടൽ ആസ്പദമാക്കി ഒരുക്കിയ ‌ചിത്രമാണിത്.

അപൂർവ ലാഖിയ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് ഡിസംബർ 4ന് എത്തും.

ADVERTISEMENT

2020 ജൂൺ 15ന് ഗൽവാൻ താഴ്‌വരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിനെപ്പറ്റിയാണ് സിനിമ. 20 ഇന്ത്യൻ സൈനികരാണ് ഈ പോരാട്ടത്തിൽ വീരമൃത്യു വരിച്ചത്. 16 ബിഹാർ റെജിമെന്റിന്റെ കമാൻഡിങ് ഓഫിസറായ കേണൽ സന്തോഷ് ബാബുവായാണ് സൽമാൻ ഖാൻ ചിത്രത്തിൽ അഭിനയിക്കുന്നത്.

ചിത്രാംഗത സിങ് ആണ് ചിത്രത്തിലെ നായിക. അഭിലാഷ് ചൗധരി, അങ്കുർ ഭാട്ടിയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഹിമേഷ് രേഷമ്മിയ ആണ് ചിത്രത്തിന്റെ സംഗീതം. സൽമാൻ ഖാൻ ഫിലിംസിന്റെ ബാനറിൽ സൽമാൻ ഖാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ADVERTISEMENT
Salman Khan Starrer Mathrubhumi Trailer Released:

Galwan is the backdrop of Salman Khan's upcoming patriotic Bollywood movie titled Mathrubhumi. The newly released trailer has generated immense excitement among fans anticipating the dramatic action thriller. Apurva Lakhia has directed this high-stakes military drama based on the 2020 border skirmish. Salman Khan portrays the heroic Colonel Santosh Babu who led the 16th Bihar Regiment. Chitrangada Singh stars as the female lead alongside a talented supporting cast including Abhilash Chaudhary. Himesh Reshammiya has composed the stirring musical score for this grand cinematic venture. Fans can expect the official theatrical release of the movie on December 4.

ADVERTISEMENT