‘ഹാപ്പി ബര്‍ത്ത്ഡേ മൈ ഏഞ്ചല്‍ ഗേള്‍’: ഇസിയുടെ പിറന്നാള്‍ ആഘോഷമാക്കി തൃഷ കൃഷ്ണന്
പ്രിയപ്പെട്ട വളര്‍ത്തുനായ ഇസിയുടെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കി നടി തൃഷ കൃഷ്ണന്. ഇസിയുടെ അതേ രൂപത്തിലുള്ള മനോഹരമായ കേക്ക് ഒരുക്കിയാണ് താരം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ചിത്രങ്ങളും തന്റെ കുഞ്ഞിന് സ്നേഹവും ആശംസകളും നേര്‍ന്ന എല്ലാവര്ക്കും നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പും താരം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു. നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് താഴെ ലൈക്കുകളുമായി എത്തിയത്.

തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ഇസിയുടെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കി നടി തൃഷ കൃഷ്ണന്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ തൃഷ പങ്കുവെച്ചിട്ടുണ്ട്.
ഇസിയുടെ അതേ രൂപത്തിലുളള മനോഹരമായ കേക്കാണ് ഒരുക്കിയത്. ‘ഹാപ്പി ബര്‍ത്ത്ഡേ മൈ ഏഞ്ചല്‍ ഗേള്‍ 15.11.2026. എന്റെ കുഞ്ഞിന് സ്നേഹവും ആശംസകളും നേര്‍ന്ന എല്ലാവര്ക്കും നന്ദി’ എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
നിരവധി ആരാധകര്‍ പോസ്റ്റിനു താഴെ ലൈക്കും കമന്റുമായി എത്തി.