‘കണ്ടതില്‍ വച്ച് ഏറ്റവും വലിയ മമ്മൂക്ക ഫാന്‍ ’: ആരാധകന്റെ വിയോഗത്തിൽ വേദന പങ്കുവച്ച് മമ്മൂട്ടി
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ കടുത്ത ആരാധകനായ കണ്ണൂർ സ്വദേശി വിനോദിന്റെ വിയോഗം വലിയ നൊമ്പരമായി മാറിയിരിക്കുന്നു. ഹൃദയാഘാതം മൂലം മഹാരാഷ്ട്രയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. മരണത്തിന് തൊട്ടുമുമ്പ് വിനോദ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച അവസാന പോസ്റ്റും ഏറെ വേദനാജനകമാണ്. വിവരം അറിഞ്ഞ ഉടൻ തന്നെ 'പ്രിയപ്പെട്ട വിനോദിന് ആദരാഞ്ജലികൾ' എന്ന് കുറിച്ചുകൊണ്ട് മമ്മൂട്ടി തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ആരാധകന് ആദരാഞ്ജലികൾ അർപ്പിച്ചു.

ആരാധകന്റെ വിയോഗത്തിൽ വേദന പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. താരത്തിന്റെ കടുത്ത ആരാധകനായ വിനോദ് ആണ് അന്തരിച്ചത്. ഞായറാഴ്ചയായിരുന്നു മരണം. ‘പ്രിയപ്പെട്ട വിനോദിന് ആദരാഞ്ജലികൾ’ എന്ന കുറിപ്പോടെ വിനോദിന്റെ ചിത്രം താരം ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
കണ്ണൂർ സ്വദേശിയായ വിനോദ് മഹാരാഷ്ട്രയിൽ അധ്യാപകനായിരുന്നു. കക്കാടൻകണ്ടി രാഘവന്റെയും ശാരദയുടെയും മകനാണ്. ഹൃദയാഘാതമാണ് മരണകാരണം. മരണത്തിന് മുൻപ് ‘ഉറങ്ങാൻ പോകുമ്പോ... ഒരു പോട്ടം.....’ എന്ന കുറിപ്പോടെ വിനോദ് പങ്കുവെച്ച അവസാന പോസ്റ്റും നൊമ്പരമാവുകയാണ്.