സംവിധായിക ഐശ്വര്യ രജനികാന്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നത്. സൂപ്പർസ്റ്റാർ രജനികാന്തും മൂത്ത കൊച്ചുമകൻ യാത്രയും ഒന്നിച്ചുള്ള ചിത്രമാണിത്. യാത്രയെ ഒറ്റനോട്ടത്തിൽ കണ്ടാൽ ധനുഷിനെപ്പോലെ തന്നെയാണെന്നും ധനുഷിന്റെ ചെറുപ്പകാലം അവതരിപ്പിക്കാൻ യാത്രയ്ക്ക് സാധിക്കുമെന്നും ആരാധകർ കമന്റ് ചെയ്യുന്നു. നടൻ ധനുഷും ഐശ്വര്യയും വിവാഹമോചിതരായെങ്കിലും ഇവരുടെ മക്കളായ യാത്രയും ലിംഗയും എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ‘ലാൽ സലാം’ എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ‘ടെക്സ്‌ല’ എന്ന പുതിയ ചിത്രത്തിന്റെ റിലീസിനായുള്ള തയ്യാറെടുപ്പിലാണ് ഐശ്വര്യ ഇപ്പോൾ.

ഐശ്വര്യ രജനികാന്ത് പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തും കൊച്ചുമകന്‍ യാത്രയും ഒരുമിച്ചുള്ള ചിത്രമാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ യാത്രയെ കണ്ടാൽ ധനുഷ് ആണെന്നേ തോന്നൂ എന്നും, ധനുഷിന്റെ ചെറുപ്പകാലം അവതരിപ്പിക്കാൻ ഇനി യാത്ര മതിയെന്നുമാണ് കമന്റുകൾ. 

ADVERTISEMENT

നടന്‍ ധനുഷിന്റെയും ഐശ്വര്യയുടെയും മൂത്ത മകനാണ് യാത്ര. ലിംഗ എന്നാണ് രണ്ടാമത്തെ മകന്റെ പേര്. ആറു മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18 നായിരുന്നു ധനുഷ്– ഐശ്വര്യ വിവാഹം. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2022 ജനുവരിയിലാണ് ധനുഷും ഐശ്വര്യയും വേർപിരിയുന്നത്. 

ADVERTISEMENT

സംവിധായികയെന്ന നിലയിൽ ഐശ്വര്യയ്ക്ക് അഭിനന്ദനം നേടിക്കൊടുത്ത സിനിമയായിരുന്നു ‘ത്രീ’. രജനികാന്തിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ‘ലാൽ സലാം’ ആണ് ഐശ്വര്യ സംവിധാനം ചെയ്ത അവസാന സിനിമ. സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ‘ടെക്സ്‌ല’ ആണ് ഐശ്വര്യയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം.

ADVERTISEMENT
Aishwarya Rajinikanth shares viral photo of Rajinikanth and grandson Yatra:

Dhanush is frequently brought up by fans in discussions surrounding a recent viral photograph shared by Aishwarya Rajinikanth featuring her father and her eldest son, Yatra. The heartwarming picture captures a special moment between superstar Rajinikanth and his grandson, drawing massive attention across various social media platforms. Netizens pointed out the striking resemblance between young Yatra and his father, with many commenting that he looks exactly like a young Dhanush. Yatra and Linga are the two sons born to former celebrity couple Dhanush and Aishwarya during their eighteen-year marriage before their separation in 2022. Aishwarya, who directed notable films like '3' and 'Lal Salaam', is currently gearing up for the release of her upcoming project 'Texla' starring Suraj Venjaramoodu. This touching family snapshot has once again put the family in the spotlight, sparking widespread discussions among Malayalam and Tamil movie enthusiasts. Fans continue to share the image widely while expressing their admiration for the enduring bond between the legendary actor and his grandson.

ADVERTISEMENT