‘മ്യൂസിക്, ലവ് ആൻഡ് എ ലോങ് ഡ്രൈവ്...’: മനോഹരമായ വിഡിയോ പങ്കുവച്ച് ശാലിനി
തമിഴകത്തിന്റെ പ്രിയതാരദമ്പതികളായ അജിത്തിന്റെയും ശാലിനിയുടെയും പുതിയൊരു വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. 'മ്യൂസിക്, ലവ് ആൻഡ് എ ലോങ് ഡ്രൈവ്' എന്ന കുറിപ്പോടെ ശാലിനി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ അജിത് കാർ ഓടിക്കുന്നതും ശാലിനി അത് പകർത്തുന്നതുമാണ് കാണാൻ കഴിയുന്നത്. കാറിനുള്ളിൽ അജിത്തിന്റെ പഴയ ചിത്രത്തിലെ ഗാനം കേൾക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, ശാലിനി ആദ്യമായി നിർമാതാവാകുന്ന 'ഡെയർ ഡെവിൾ' ആണ് അജിത്തിന്റെ പുതിയ ചിത്രം.

തമിഴകത്തിന്റെ പ്രിയതാരദമ്പതികളായ അജിത്തിന്റെയും ശാലിനിയുടെയും ഒരു പുതിയ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അജിത് കാർ ഓടിക്കുന്നതും ശാലിനി തൊട്ടടുത്തിരുന്നു വിഡിയോ പകർത്തുന്നതുമാണ് ദൃശ്യങ്ങളില്‍.
‘മ്യൂസിക്, ലവ് ആൻഡ് എ ലോങ് ഡ്രൈവ്...’ (Music, love & a long drive…) എന്ന കുറിപ്പോടെയാണ് ശാലിനി ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ചത്. അജിത് നായകനായി 2000ൽ എത്തിയ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ'’ എന്ന ചിത്രത്തിലെ ‘സ്മിയൈ’ എന്ന ഗാനം കാറിനുള്ളിൽ കേൾക്കാം.
അതേസമയം ശാലിനി ആദ്യമായി നിർമാതാവിന്റെ കുപ്പായമണിയുന്ന ‘ഡെയര്‍ ഡെവിള്‍’ ആണ് അജിത്തിന്റെ പുതിയ സിനിമ. ‘ഗുഡ് ബാഡ് അഗ്ലി’ക്കു ശേഷം സംവിധായകന് ആദിക് രവിചന്ദ്രനും അജിത്തും ഒന്നിക്കുന്ന ചിത്രമാണ് ‘ഡെയര്‍ ഡെവിള്‍’.