‘ഞങ്ങളുടെ പൊന്നുമോന്...’; അമ്മയായ സന്തോഷം പങ്കുവച്ച് നടി സാമന്ത
തെന്നിന്ത്യന്‍ താരം സാമന്ത അമ്മയായി. നവംബര്‍ 19 വ്യാഴാഴ്ചയാണ് സാമന്തയ്ക്കും പങ്കാളി രാജിനും ആണ്‍കുഞ്ഞ് പിറന്നത്. ദേവ് നിദിമോരു എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. കുഞ്ഞിന്റെ മുഖം വെളിപ്പെടുത്താതെ മാതാപിതാക്കളുടെ വിരലുകളിൽ പിടിച്ചിരിക്കുന്ന കുഞ്ഞു കൈകളുടെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. 2025 ഡിസംബർ ഒന്നിന് കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനിൽ വെച്ചായിരുന്നു സാമന്തയുടെയും രാജിന്റെയും വിവാഹം നടന്നിരുന്നത്.

തെന്നിന്ത്യന്‍ താരം സാമന്ത അമ്മയായി. നവംബര്‍ 19 വ്യാഴാഴ്ചയാണ് സാമന്തയ്ക്കും പങ്കാളി രാജിനും ആണ്‍കുഞ്ഞ് പിറന്നത്. ദേവ് നിദിമോരു എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും സന്തോഷവാർത്ത പങ്കുവച്ചത്.
കുഞ്ഞിന്റെ മുഖം വെളിപ്പെടുത്താതെ, മാതാപിതാക്കളുടെ വിരലുകളിൽ പിടിച്ചിരിക്കുന്ന കുഞ്ഞു കൈകളുടെ മനോഹരമായ ചിത്രമാണ് പങ്കുവച്ചത്. 'ഞങ്ങളുടെ സുന്ദരനായ ആൺകുഞ്ഞ്. ദേവ് നിദിമോരു. 19.11.2026. ഞങ്ങളുടെ ഹൃദയങ്ങൾ ഏറ്റവും സന്തോഷിക്കുന്ന നിമിഷം' എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്.
2025 ഡിസംബർ ഒന്നിന് കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനിൽ വച്ചായിരുന്നു സാമന്തയുടെയും രാജിന്റെയും വിവാഹം.