സിനിമാ ലോകത്ത് ഒരുകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട സിമ്പുവിന്റെയും നയൻതാരയുടെയും പ്രണയവും പിന്നീട് പിരിഞ്ഞതും വലിയ വാർത്തയായിരുന്നു. വർഷങ്ങൾക്ക് ശേഷം അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യ മാരന്റെയും വിവാഹ റിസപ്ഷനിൽ വെച്ച് ഇരുവരും വീണ്ടും മുഖാമുഖം വന്നത് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും പങ്കെടുത്ത ചടങ്ങിലേക്ക് സിമ്പു കൂടി എത്തിയതോടെ ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തു. എന്നാൽ ഇതിനിടയിൽ സംവിധായകൻ നെൽസൺ ദിലീപ് കുമാർ ഇവരെ നോക്കുന്ന മുഖഭാവമാണ് ചിത്രങ്ങളിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടതും ട്രോളുകൾക്ക് വഴിവെച്ചതും.

നടൻ സിമ്പുവും നടി നയൻതാരയുമായുള്ള പ്രണയം ഒരുകാലത്ത് സിനിമാ ലോകത്തെ വൻചര്‍ച്ചകളിലൊന്നായിരുന്നു. ഏറെ ആഘോഷിച്ച പ്രണയമാണെങ്കിലും പിന്നീട് രണ്ടാളും ചുംബിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോ‍ടെ വലിയ വിവാദങ്ങളുണ്ടാകുകയും വൈകാതെ ബ്രേക്ക് അപ്പിലേക്കെത്തുകയും ചെയ്തു.

എന്നാല്‍ കുറച്ചു വർഷങ്ങള്‍ക്കുള്ളില്‍ ഇരുവരും വീണ്ടും സുഹൃത്തുക്കളായി. 2016-ല്‍ ‘ഇത് നമ്മ ആള്‍’ എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചു.

ADVERTISEMENT

ഇപ്പോഴിതാ നയൻതാരയും സിമ്പുവും പരസ്പരം കണ്ടുമുട്ടിയതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യ മാരന്റെയും വിവാഹ റിസപ്ഷനിൽ വച്ചാണ് രണ്ടാളും കണ്ടുമുട്ടിയത്. നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും ചടങ്ങിനെത്തിയപ്പോൾ, സിമ്പുവും അതേ വേദിയിലേക്ക് കടന്നുവരികയായിരുന്നു.

എന്നാല്‍ ഈ ചിത്രത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് സംവിധായകൻ നെല്‍സണ്‍ ദിലീപ് കുമാറിന്റെ നോട്ടമാണ്. നെല്‍സന്റെ നോട്ടം സോഷ്യല്‍ മീഡിയയില്‍ ട്രോളായി മാറുകയാണ്. അടുത്തതായി എന്താണ് സംഭവിക്കുകയെന്ന ആകാംക്ഷയാണ് നെല്‍സണിന്റെ മുഖത്ത് പ്രകടമാകുന്നതെന്നാണ് പലരും തമാശയായി കുറിക്കുന്നത്.

ADVERTISEMENT
Simbu and Nayanthara Reunite at Wedding Reception:

Silambarasan and Nayanthara recently crossed paths at a high-profile wedding reception, sparking widespread media attention and online discussions across the entertainment industry. The former couple, whose past relationship and subsequent breakup made massive headlines years ago, managed to maintain professional cordiality after reuniting onscreen in 2016. Attending the grand celebration hosted for Anirudh Ravichander and Kavya Maran, Nayanthara arrived alongside her husband Vignesh Shivan just as Simbu entered the venue. Paparazzi and guests quickly captured the unexpected encounter, but internet users immediately shifted their focus to an entirely different detail in the viral photographs. Director Nelson Dilipkumar, who was standing nearby, caught the public eye due to his uniquely amused and intensely curious facial expression. Social media platforms overflowed with humorous memes and jokes suggesting that Nelson looked like he was eagerly waiting for the next dramatic twist to unfold. This lighthearted moment has added another layer of amusement to the already viral reunion of two of Kollywood's most talked-about former stars.

ADVERTISEMENT