തന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ മോശം കമന്റിട്ടത് മുൻ ഭർത്താവിന്റെ അച്ഛനാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗായിക മാളവിക അനിൽ കുമാർ രംഗത്ത്. ആ വീട്ടിൽ നിന്നും രക്ഷപ്പെട്ടത് വലിയ ഭാഗ്യമാണെന്നും പത്ത് വർഷം താൻ അവിടെ അനുഭവിച്ച യാതനകൾ ഇതിലൂടെ വ്യക്തമാണെന്നും താരം പറഞ്ഞു. താൽപ്പര്യമില്ലാത്തതുകൊണ്ട് മാത്രം പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും എന്നാൽ ഇത്തരത്തിലുള്ള മോശം പെരുമാറ്റം ആവർത്തിച്ചാൽ നിയമപരമായി മുന്നോട്ട് പോകുമെന്നും മാളവിക വ്യക്തമാക്കി. എന്നാൽ തനിക്കെതിരെ ഇത്തരം വൃത്തികേടുകൾ വരുമ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും പ്രതികരിക്കാത്തതിൽ അവർ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.

തന്റെ സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ മോശം കമന്റിട്ടത് മുൻ ഭർത്താവിന്റെ അച്ഛനാണെന്ന വെളിപ്പെടുത്തലുമായി ഗായിക മാളവിക അനില്‍ കുമാർ.

കമന്റിനു താഴെ ഇക്കാര്യം വ്യക്തമാക്കി മാളവിക മറുപടി നല്‍കിയിരുന്നു. പിന്നാലെ വിഡിയോയിലൂടെയും ഇക്കാര്യം വിശദമാക്കി.

ADVERTISEMENT

‘‘പത്തു വർഷം ആ വീട്ടില്‍ എന്തൊക്കെയാണ് അനുഭവിക്കേണ്ടി വന്നതെന്ന് ഊഹിക്കാം. ആ വീട്ടില്‍ നിന്നു രക്ഷപെട്ടത് ഭാഗ്യം. മോശം കമന്റില്‍ എനിക്ക് പ്രശ്നമില്ല. അയാള്‍ അയാളുടെ സംസ്കാരം കാണിച്ചു. വിദ്യാഭ്യാസമില്ലായ്മ ഒരു കുറ്റമല്ല, പക്ഷേ ഇത്ര പബ്ലിക് ആയി ഇത്ര വൃത്തി കെട്ട വാക്കുപയോഗിക്കണമെങ്കില്‍ കഴിഞ്ഞ പത്തു വർഷം അയാളില്‍ നിന്നും അയാളുടെ ഭാര്യയില്‍ നിന്നും ഞാൻ എന്തൊക്കെ അനുഭവിച്ചിരിക്കാമെന്ന് കോമണ്‍ സെൻസുള്ളവർക്ക് മനസിലാകും.

താത്പര്യമില്ലാത്തതു കൊണ്ടാണ് പൊലീസിനെ സമീപിക്കാത്തത്. ഇനിയും ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ പരാതി നല്‍കേണ്ടി വരും. പക്ഷേ ഈ കമന്റു കണ്ടിട്ടും എന്റെ ബന്ധുക്കളോ അച്ഛനോ അമ്മയോ സുഹൃത്തുക്കളോ പോലും പ്രതികരിച്ചില്ല. അതേക്കുറിച്ചാണ് പറയാനുദ്ദേശിച്ചത്. ഒരു പ്രശ്നം വരുമ്പോള്‍ ഞങ്ങള്‍ ഉണ്ട് കൂടെ എന്ന് പറയുമ്പോഴും വൃത്തികേട് പറയുന്നവർക്കെതിരേ പ്രതികരിക്കുമ്പോഴും ഇരകള്‍ക്കു കിട്ടുന്ന ഒരു സുഖമുണ്ട്...’.– മാളവിക പറയുന്നു.

ADVERTISEMENT

ഓംകാരം ശംഖില്‍ ചേരുമ്പോള്‍ എന്ന ഗാനത്തിലൂടെ ആസ്വാദകരുടെ മനസ്സിലിടം നേടിയ ഗായികയാണ് മാളവിക അനില്‍ കുമാർ. 

Singer Malavika Reveals Former Father-in-law Posted Abusive Comment:

Harassment is a severe issue that singer Malavika Anil Kumar recently faced when her former father-in-law posted a derogatory comment on her social media. Malavika revealed this shocking truth in a video, explaining the mental agony she endured during her ten-year marriage. Leaving that household was a blessing in disguise, she noted, considering the toxic behavior she had to tolerate. Common sense dictates the kind of abuse she might have suffered from him and his wife based on such public vulgarity. Although she has chosen not to approach the police yet, she warned that legal action would follow if the harassment continues. Silence from her own family and friends regarding the incident deeply disappointed her during this ordeal.

ADVERTISEMENT