പ്രമുഖ ഗായിക റിമി ടോമിയുടെയും ലിബിൻ മാത്യുവിന്റെയും വിവാഹം മുംബൈയിലെ ഡോംബിവല്ലിയിലുള്ള പള്ളിയിൽ ലളിതമായ ചടങ്ങിൽ നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹത്തിൽ തൂവെള്ള ഗൗണിൽ റിമിയും നീല സ്യൂട്ടിൽ ലിബിനും തിളങ്ങി. ഒമ്പത് മാസം മുമ്പ് തുടങ്ങിയ സൗഹൃദമാണ് ഒടുവിൽ വിവാഹത്തിൽ കലാശിച്ചതെന്ന് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ലിബിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. പരസ്പര സ്നേഹത്തോടും വിശ്വാസത്തോടും കൂടിയുള്ള പുതിയ ജീവിതയാത്രയുടെ സന്തോഷം ഇരുവരും ആരാധകരുമായി പങ്കുവെക്കുകയും ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി പറയുകയും ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു ഗായിക റിമി ടോമിയുടെ വിവാഹം. മുംബൈയിലെ ഡോംബിവല്ലിയിലുള്ള പള്ളിയിൽ വച്ചായിരുന്നു റിമിയുടേയും ലിബിന്‍റെയും വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തു. തൂവെള്ള നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞാണ് റിമി എത്തിയത്. നീല സ്യൂട്ടായിരുന്നു ലിബിന്റെ വേഷം.

വിവാഹ ചിത്രങ്ങള്‍ റിമി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഹൃദ്യമായൊരു കുറിപ്പോടെയാണ് ലിബിൻ വിവാഹചിത്രങ്ങൾ പങ്കുവച്ചത്.

ADVERTISEMENT

ഒമ്പത് മാസം മുമ്പാണ് തങ്ങൾ കണ്ടുമുട്ടിയതെന്നും അന്ന് ജീവിതത്തിലെ മനോഹരമായ അധ്യായങ്ങളിലൊന്നായി അത് മാറുമെന്ന് അറിഞ്ഞില്ലെന്നും ലിബിന്‍ കുറിച്ചു. സ്നേഹവും വിശ്വാസവും ഉള്ള സൗഹൃദത്തോടെ തുടങ്ങിയ യാത്ര വലിയൊരു വാഗ്ദാനത്തിൽ എത്തിച്ചേർന്നെന്നും ലിബിന്‍യ

ഒരുമിച്ച് വളരാനും, പ്രതിസന്ധികളിൽ പരസ്പരം താങ്ങായി നിൽക്കാനും ഓര്‍മകള്‍ സൃഷ്ടിക്കാനും ഒരു ജീവിതകാലം മുഴുവന്‍ തങ്ങള്‍ക്ക് മുന്നിലുണ്ടെന്നും സന്തോഷത്തിൽ പങ്കുചേർന്ന എല്ലാവര്‍ക്കും നന്ദിയെന്നും ലിബിന്‍ മാത്യു കുറിച്ചു.

ADVERTISEMENT
Malayalam Singer Rimi Tomy Marries Libin in Mumbai:

Wedding celebrations for popular Malayalam singer Rimi Tomy recently took place at a church in Dombivli, Mumbai, with close family and friends in attendance. Rimi looked elegant in a white gown, while the groom, Libin, wore a blue suit. The couple shared their joyous wedding photos on social media along with heartfelt notes. Libin revealed that they first met nine months ago, starting their journey with friendship, love, and trust. This friendship eventually blossomed into a lifelong commitment and a beautiful new chapter in their lives. Libin expressed excitement about growing together, supporting each other through challenges, and creating lifelong memories. He also extended his heartfelt gratitude to everyone who joined in and shared their happiness.

ADVERTISEMENT