റിമിയുടെ വിവാഹവേദിയിൽ അമ്മയുടെ തകർപ്പൻ ഡാൻസ്: വിഡിയോ ആഘോഷമാക്കി സോഷ്യൽ മീഡിയ Rimi Tomy Marries Libin Mathew in Mumbai
പ്രമുഖ ഗായിക റിമി ടോമിയും ജിം പരിശീലകനും ബോഡിബില്‍ഡറുമായ ലിബിൻ മാത്യുവും തമ്മിലുള്ള വിവാഹം മുംബൈയിലെ ഡോംബിവില്ലയിലുള്ള പള്ളിയിൽ നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഇതിനിടയിൽ വിവാഹവേദിയിൽ ആവേശത്തോടെ നൃത്തം ചെയ്യുന്ന റിമിയുടെ അമ്മ റാണിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറി. താൻ പ്രണയത്തിലാണെന്നും ഉടൻ വിവാഹിതയാകുമെന്നും റിമി അടുത്തിടെ ആരാധകരെ അറിയിച്ചിരുന്നു. വിവാഹശേഷം ലിബിനൊപ്പം മുംബൈയിലായിരിക്കും തന്റെ താമസമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ഗായിക റിമി ടോമിയുടെ വിവാഹം. ജിം പരിശീലകനും ബോഡിബില്‍ഡറുമായ ലിബിൻ മാത്യുവാണ് വരൻ. മുംബൈയിലെ ഡോംബിവില്ലയിലുളള പളളിയില്വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഇപ്പോഴിതാ, റിമിയുടെ അമ്മ റാണിയുടെ തകര്‍പ്പന്‍ ഡാന്‍സ് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. മകളുടെ വിവാഹവേദിയില്‍ ആവേശത്തോടെ നൃത്തം ചെയ്യുന്ന അമ്മയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
അടുത്തിടെയാണ് താന്‍ പ്രണയത്തിലാണെന്നും ഉടനെ വിവാഹിതയാകുമെന്നും റിമി ആരാധകരെ അറിയിച്ചത്. വിവാഹശേഷം ലിബിനൊപ്പം മുംബൈയിലായിരിക്കും താമസമെന്നും താരം അറിയിച്ചിരുന്നു.