‘കളങ്കാവലിൽ’ മമ്മൂക്കയോടൊപ്പം കൊച്ചുമകനും, വൻ സർപ്രൈസ് ആഘോഷമാക്കി ആരാധകർ
മമ്മൂട്ടിയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ‘കളങ്കാവൽ’ സിനിമയിൽ മമ്മൂട്ടിയുടെ കൊച്ചുമകനും. അഭിനേതാവായല്ല, ഗായകനായാണ് മമ്മൂട്ടിയുടെ കൊച്ചുമകനായ അദ്യാൻ സയീദ് ചിത്രത്തിന്റെ ഭാഗമാകുന്നത്. ചിത്രത്തിലെ ‘റെഡ് ബാക്ക്’ എന്ന ഗാനമാണ് അദ്യാൻ ആലപിച്ചിരിക്കുന്നത്. വരികൾ എഴുതിയതും സംഗീതം പകർന്നതും

മമ്മൂട്ടിയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ‘കളങ്കാവൽ’ സിനിമയിൽ മമ്മൂട്ടിയുടെ കൊച്ചുമകനും. അഭിനേതാവായല്ല, ഗായകനായാണ് മമ്മൂട്ടിയുടെ കൊച്ചുമകനായ അദ്യാൻ സയീദ് ചിത്രത്തിന്റെ ഭാഗമാകുന്നത്. ചിത്രത്തിലെ ‘റെഡ് ബാക്ക്’ എന്ന ഗാനമാണ് അദ്യാൻ ആലപിച്ചിരിക്കുന്നത്. വരികൾ എഴുതിയതും സംഗീതം പകർന്നതും സംവിധായകനായ ജിതിൻ കെ. ജോസ്. മമ്മൂട്ടിയുടെ മകൾ സുറുമിയുടെയും പ്രശസ്ത കാർഡിയോ തൊറാസിക് സർജനായ ഡോ. മുഹമ്മദ് റെഹാൻ സയീദിന്റെയും മകനാണ് അദ്യാൻ
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘റോഷാക്ക്’ എന്ന ചിത്രത്തിലെ ‘ഡോൺട് ഗോ’ എന്ന ഗാനം ആലപിച്ചതും ആദ്യാൻ ആയിരുന്നു.
മമ്മൂട്ടി വില്ലനായും വിനായകൻ നായകനായും എത്തുന്ന കളങ്കാവലിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
ഡിസംബർ അഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും.
വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. ഛായാഗ്രഹണം – ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റിങ് – പ്രവീൺ പ്രഭാകർ.