പരാതി പരിഹരിച്ചില്ല, അപ്പോൾ ദേ വരുന്നു വൈരമുത്തു...ചെരിപ്പൂരി ഒരേറ്... Shoe Thrown at Lyricist Vairamuthu in Tiruppur
തമിഴ് സിനിമയിലെ പ്രമുഖ ഗാനരചയിതാവ് വൈരമുത്തുവിനുനേരെ ചെരിപ്പേറ്. തിരുപ്പൂർ നഗരത്തിൽ കൊങ്കു കലാ സാഹിത്യ സാംസ്കാരിക ഫെഡറേഷൻ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ വൈരമുത്തുവിന് കളക്ട്രേറ്റിനു മുന്നിൽ സ്വീകരണം നൽകുന്നതിനിടെയാണ് ജയ എന്ന യുവതി അദ്ദേഹത്തിനു നേരെ ചെരിപ്പെറിഞ്ഞത്. ഇവരെ പോലീസ് പിടികൂടി ചോദ്യം

തമിഴ് സിനിമയിലെ പ്രമുഖ ഗാനരചയിതാവ് വൈരമുത്തുവിനുനേരെ ചെരിപ്പേറ്. തിരുപ്പൂർ നഗരത്തിൽ കൊങ്കു കലാ സാഹിത്യ സാംസ്കാരിക ഫെഡറേഷൻ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ വൈരമുത്തുവിന് കളക്ട്രേറ്റിനു മുന്നിൽ സ്വീകരണം നൽകുന്നതിനിടെയാണ് ജയ എന്ന യുവതി അദ്ദേഹത്തിനു നേരെ ചെരിപ്പെറിഞ്ഞത്. ഇവരെ പോലീസ് പിടികൂടി ചോദ്യം ചെയ്തു. ചെരിപ്പ് വൈരമുത്തുവിന്റെ ദേഹത്തു തട്ടിയില്ലെങ്കിലും അതു സ്ഥലത്ത് നേരിയ സംഘർഷത്തിനു കാരണമായി.
കളക്ട്രേറ്റിൽ പരാതി നൽകാനെത്തിയതായിരുന്നു ജയ. താൻ നേരത്തെ നൽകിയ പരാതികളിൽ നടപടിയില്ലെന്ന് ആരോപിച്ച് കളക്ട്രേറ്റിനു മുന്നിൽ ഇവർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടെയാണ് വൈരമുത്തുവും അദ്ദേഹത്തെ സ്വീകരിക്കാനായി ഒരു സംഘം ആളുകളും എത്തിയത്. ഇവർക്കുനേരെ ജയ ചെരിപ്പെറിയുകയായിരുന്നു എന്നാണറിയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വിവിധ തമിഴ് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.