അന്തരിച്ച സംഗീതസംവിധായകൻ എസ്.പി. വെങ്കിടേഷിനെ അനുസ്മരിച്ച് സംവിധായകൻ ഭദ്രൻ. ഭദ്രൻ സംവിധാനം ചെയ്ത എവർഗ്രീൻ ഹിറ്റ് സിനിമ സ്ഫടികത്തിന്റെ സംഗീത സംവിധാനം എസ്.പി. വെങ്കിടേഷ് ആയിരുന്നു. ‘മലയാള സിനിമയുടെ King of background score. SP വെങ്കിടേഷിന്റെ ഈ പെട്ടെന്നുള്ള വിയോഗത്തിൽ ഞാൻ ഏറെ ദുഃഖിക്കുന്നു...

അന്തരിച്ച സംഗീതസംവിധായകൻ എസ്.പി. വെങ്കിടേഷിനെ അനുസ്മരിച്ച് സംവിധായകൻ ഭദ്രൻ. ഭദ്രൻ സംവിധാനം ചെയ്ത എവർഗ്രീൻ ഹിറ്റ് സിനിമ സ്ഫടികത്തിന്റെ സംഗീത സംവിധാനം എസ്.പി. വെങ്കിടേഷ് ആയിരുന്നു.

‘മലയാള സിനിമയുടെ King of background score.

ADVERTISEMENT

SP വെങ്കിടേഷിന്റെ ഈ പെട്ടെന്നുള്ള വിയോഗത്തിൽ ഞാൻ ഏറെ ദുഃഖിക്കുന്നു...

സമീപകാലത്ത് ഏറ്റവും അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുള്ള ആളാണ് ഞാൻ. Spadikam 4k Atmos Reload ന്റെ background music recreate ചെയ്യാൻ അതീവ ശ്രമകരമായിരുന്നു. കാരണം അതിന്റെ Orginal Sound Tracks ഒന്നും സൂക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പരിശ്രമവും ജാഗ്രതയും വളരെ സ്ലാഹനീയമായിരുന്നു.

ADVERTISEMENT

എന്നെ കൂടെക്കൂടെ ഏതാനും ആഴ്ചകൾക്കു മുൻപ് വരെ അദ്ദേഹം വിളിക്കുമായിരുന്നു. ഇനിയും സ്ഫടികം പോലെ ഒരു സിനിമ കൂടി എനിക്ക് പ്രവർത്തിക്കണം അത് എന്റെ ഒരു അന്തിമ അഭിലാഷമാണ് എന്ന് പറയുമായിരുന്നു. ഇത് പറയുമ്പോളൊക്കെ ഞാൻ ഒരിക്കലും കരുതിയിരുന്നില്ല ഇത്ര പെട്ടെന്ന് അദ്ദേഹം നമ്മെ വിട്ടു പോകുമെന്ന്.

നമ്മെ വിട്ടുപിരിഞ്ഞെങ്കിലും ലോകം ഉള്ളിടത്തോളം കാലം that everlasting music will stay with us.

ADVERTISEMENT

ആദരാഞ്ജലികൾ’.– വെങ്കിടേഷിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് ഭദ്രൻ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.

Director Bhadran Mourns the Loss of Music Maestro S.P. Venkatesh:

Director Bhadran remembers the late music director S.P. Venkatesh, who composed the evergreen music for his hit film Spadikam. Bhadran expressed his deep sorrow over Venkatesh's sudden demise, highlighting his crucial role in recreating the background score for the Spadikam 4K Atmos Reloaded version due to the unavailability of original sound tracks.

ADVERTISEMENT