ഹിറ്റ് ആവർത്തിച്ച് ജേക്ക്സ് ബിജോയ്–കൈതപ്രം ടീം: ‘കാട്ടുചെമ്പകം’ പാട്ട് ഏറ്റെടുത്ത് ആസ്വാദകർ Vishal Mishra Lends Voice to Viral 'Kaatu Chembakame' from 'Pallichanambi'
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’യിലെ ‘കാട്ടുചെമ്പകം’ പാട്ട് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങ്. ജേക്ക്സ് ബിജോയ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ബോളിവുഡ് ഗായകൻ വിശാൽ മിശ്രയാണ്. വിശാൽ മിശ്രയോടൊപ്പം ആവണി മൽഹാരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’യിലെ ‘കാട്ടുചെമ്പകം’ പാട്ട് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങ്.
ജേക്ക്സ് ബിജോയ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ബോളിവുഡ് ഗായകൻ വിശാൽ മിശ്രയാണ്. വിശാൽ മിശ്രയോടൊപ്പം ആവണി മൽഹാരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വാലന്റൈൻസ് ഡേ സ്പെഷ്യലായി ഇറങ്ങിയ പാട്ടാണിത്. ഗാനത്തിന്റെ വരികളെഴുതിയത് കൈതപ്രമാണ്. ഗാനരംഗത്തിൽ ടൊവിനോയ്ക്കൊപ്പം കയാദു ലോഹറും എത്തുന്നു.
എസ്. സുരേഷ് ബാബുവാണ് ‘പള്ളിച്ചട്ടമ്പി’യുടെ രചന നിർവഹിച്ചിരിക്കുന്നത്. ടിജോ ടോമിയാണ് ഛായാഗ്രഹണം. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടൈൻമെൻറ് എന്ന ബാനറിൽ ചാണുക്യ ചൈതന്യ ചരൺ എന്നിവർ ചേർന്നാണ് നിർമാണം. ഏപ്രിൽ 9ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ അഞ്ച് ഭാഷകളിൽ സിനിമ റിലീസ് ചെയ്യും.