ഭരണഘടനയെ സാക്ഷി നിർത്തി ലളിതമായ ഒരു തുടക്കം...റാപ്പര്‍ വേടന് വിവാഹിതനായി Kerala Rapper Vedan Weds Writer Navami Latha
റാപ്പര്‍ വേടനും എഴുത്തുകാരി നവമി ലതയും വിവാഹിതരായി. തൃശൂര്‍ മുളങ്കുന്നത്തുകാവിലെ വേടന്റെ വീട്ടില്‍ വച്ചായിരുന്നു വിവാഹം. സബ് രജിസ്ട്രാര്‍ വേടന്റെ വീട്ടിലെത്തുകയായിരുന്നു. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങളില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം നടന്ന തദ്ദേശസ്വയംഭരണ

റാപ്പര്‍ വേടനും എഴുത്തുകാരി നവമി ലതയും വിവാഹിതരായി. തൃശൂര്‍ മുളങ്കുന്നത്തുകാവിലെ വേടന്റെ വീട്ടില്‍ വച്ചായിരുന്നു വിവാഹം. സബ് രജിസ്ട്രാര്‍ വേടന്റെ വീട്ടിലെത്തുകയായിരുന്നു. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങളില്‍ പങ്കെടുത്തത്.
കഴിഞ്ഞ ദിവസം നടന്ന തദ്ദേശസ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ ഹാപ്പിനെസ് ഫെസ്റ്റിവലില്‍ വച്ചാണ് വേടന് വിവാഹ വാര്‍ത്ത പങ്കുവച്ചത്.
കേരളത്തില്‍ നിരവധി ആരാധകരുളള റാപ്പറാണ് വേടന് എന്ന ഹിരണ്‍ദാസ് മുരളി. മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലെ ‘കുതന്ത്രം’ എന്ന ഗാനത്തിലൂടെ മികച്ച ഗാനരചനയ്ക്കുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും വേടന് സ്വന്തമാക്കി.