കേക്കുമായി രഞ്ജിനി ജോസ്, ആശ്ചര്യത്തോടെ വിജയ് യേശുദാസ്.... വിഡിയോ കോളിൽ യേശുദാസും: വിഡിയോ വൈറൽ Vijay Yesudas's Birthday Surprise: A Heartwarming Celebration
ഗായകൻ വിജയ് യേശുദാസിന് പിറന്നാൾ സർപ്രൈസ് ഒരുക്കി സുഹൃത്തുക്കൾ. കേക്കുമായി ഗായിക രഞ്ജിനി ജോസ് എത്തുമ്പോൾ ആശ്ചര്യത്തോടെ നോക്കുന്ന വിജയ് യേശുദാസിനെ വിഡിയോയിൽ കാണാം. പിറന്നാളാശംസകൾ നേരാൻ അച്ഛൻ യേശുദാസ് വിഡിയോ കോൾ ചെയ്യുന്നതും വിഡിയോയിലുണ്ട്. വിജയ്‌യുടെ സുഹൃത്തായ ആദർശ് സേതുവാണ് പിറന്നാളാഘോഷത്തിന്റെ

ഗായകൻ വിജയ് യേശുദാസിന് പിറന്നാൾ സർപ്രൈസ് ഒരുക്കി സുഹൃത്തുക്കൾ. കേക്കുമായി ഗായിക രഞ്ജിനി ജോസ് എത്തുമ്പോൾ ആശ്ചര്യത്തോടെ നോക്കുന്ന വിജയ് യേശുദാസിനെ വിഡിയോയിൽ കാണാം. പിറന്നാളാശംസകൾ നേരാൻ അച്ഛൻ യേശുദാസ് വിഡിയോ കോൾ ചെയ്യുന്നതും വിഡിയോയിലുണ്ട്. വിജയ്‌യുടെ സുഹൃത്തായ ആദർശ് സേതുവാണ് പിറന്നാളാഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. മാധവ് സുരേഷ്, നരേൻ അടക്കമുള്ള താരങ്ങളും ആഘോഷത്തിൽ പങ്കെടുത്തു.
ഗായിക സയനോര, നടൻ വിവേക് ഗോപൻ അടക്കം നിരവധിപ്പേരാണ് ആശംസ അറിയിച്ച് വിഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്.