സഹോദരീപുത്രി കുട്ടിമണിക്കൊപ്പമുള്ള മനോഹരമായ വിഡിയോയുമായി ഗായിക റിമി ടോമി. കുട്ടിമണിയുമൊത്ത് സമയം ചെലവഴിക്കുന്നതിന്റെ ഒരു കുഞ്ഞു റീൽ ആണ് റിമി പങ്കുവച്ചിരിക്കുന്നത്. വിഡിയോയിൽ കുട്ടിമണിയെ നെഞ്ചോട് ചേർത്ത് പാട്ട് പാടി കൊടുക്കുന്ന റിമിയെ കാണാം. പാട്ട് തീരാറാകുമ്പോൾ കുട്ടിമണിയെ കെട്ടിപ്പിടിച്ചു റിമി

സഹോദരീപുത്രി കുട്ടിമണിക്കൊപ്പമുള്ള മനോഹരമായ വിഡിയോയുമായി ഗായിക റിമി ടോമി. കുട്ടിമണിയുമൊത്ത് സമയം ചെലവഴിക്കുന്നതിന്റെ ഒരു കുഞ്ഞു റീൽ ആണ് റിമി പങ്കുവച്ചിരിക്കുന്നത്. വിഡിയോയിൽ കുട്ടിമണിയെ നെഞ്ചോട് ചേർത്ത് പാട്ട് പാടി കൊടുക്കുന്ന റിമിയെ കാണാം. പാട്ട് തീരാറാകുമ്പോൾ കുട്ടിമണിയെ കെട്ടിപ്പിടിച്ചു റിമി ഉമ്മ നൽകുന്നു. കുട്ടിമണിയോട് ‘എന്നാടി, മയങ്ങി കിടക്കുന്നേ, കള്ളിപ്പെണ്ണേ’ എന്നു റിമി ചോദിക്കുന്നുമുണ്ട്. തുടർന്ന് ‘എത്ര ഇഷ്ടം ഉണ്ട് മമ്മേനെ’ എന്ന് റിമി ചോദിക്കുമ്പോൾ വലതു കൈ വിരിച്ചു പിടിക്കുകയാണ് കുട്ടിമണി. അത്രേയുള്ളോ എന്ന് ചോദിക്കുമ്പോൾ കുട്ടിമണി രണ്ട് കൈകളും വിരിച്ച് കാണിക്കുന്നു. ‘ലവ് യു മൈ കുട്ടിമണി’ എന്നാണ് വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

ADVERTISEMENT

മമ്മ എന്നാണ് കുട്ടിമണി റിമിയെ വിളിക്കുന്നത്. റിമിയുടെ സഹോദരി റീനുവിന്റെ ഇളയമകളാണ് കുട്ടിമണി. റീനുവിന്റെ മൂത്ത മകനായ കുട്ടാപ്പിയും സഹോദരൻ റിങ്കുവിന്റെയും നടി മുക്തയുടെയും മകളായ കണ്മണി എന്ന കിയാരയും റിമിയുടെ പ്രിയപ്പെട്ടവരാണ്.

ADVERTISEMENT
Rimi Tomy's Adorable Video with Niece Kuttimani:

Rimi Tomy has shared a heartwarming video with her niece, Kuttimani. The clip beautifully captures Rimi singing and spending quality time with her beloved niece, showcasing their affectionate bond.

ADVERTISEMENT