ഗാനഗന്ധര്‍വ്വന്‍ യേശുദാസിനൊപ്പം വിഷുദിനം ചെലവഴിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടൻ മനോജ് കെ. ജയന്‍. യേശുദാസിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ‘പറയരുതേ രാധയറിയരുതേ ഇത് ഗുരുവായൂരപ്പാ രഹസ്യം’. ഈ വർഷത്തെ എന്റെ വിഷു…ധന്യം. ഗന്ധര്‍വ്വഗായകന്റെ...നമ്മുടെ സ്വന്തം

ഗാനഗന്ധര്‍വ്വന്‍ യേശുദാസിനൊപ്പം വിഷുദിനം ചെലവഴിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടൻ മനോജ് കെ. ജയന്‍. യേശുദാസിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

‘പറയരുതേ രാധയറിയരുതേ ഇത് ഗുരുവായൂരപ്പാ രഹസ്യം’. ഈ വർഷത്തെ എന്റെ വിഷു…ധന്യം. ഗന്ധര്‍വ്വഗായകന്റെ...നമ്മുടെ സ്വന്തം ദാസേട്ടന്റെ അമേരിക്കയിലെ വസതിയിൽ, മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹത്തെ പോയി കണ്ട് അനുഗ്രഹം വാങ്ങി. കുറേ നേരം സംസാരിച്ചും പാടിയും ഇരുന്നപ്പോള്‍ കിട്ടിയ സന്തോഷത്തിന് അതിരുകളില്ല. എന്റെ അച്ഛന്റെ അനുഗ്രഹമായി ഈ അവസരത്തെ ഞാന്‍ മനസിലാക്കുന്നു. എന്റെ എല്ലാ പ്രിയമുള്ളവർക്കും ഹൃദയത്തിന്റെ ഭാഷയിൽ വിഷു ആശംസകൾ നേരുന്നു’ എന്നാണ് മനോജ് കെ. ജയന്‍ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ADVERTISEMENT

യേശുദാസും കുടുംബവും അമേരിക്കയിലെ ഡാലസിലാണ് വര്‍ഷങ്ങളായി താമസം.

ADVERTISEMENT
Manoj K Jayan's Joyful Vishu with K J Yesudas:

Actor Manoj K Jayan shares his joy of spending Vishu with legendary singer K J Yesudas. He expressed his immense happiness and considered the opportunity a blessing, spending time talking and singing with Dasettan at his residence in the US.

ADVERTISEMENT