‘ചിന്ന ചിന്ന ആസൈയ്ക്ക് ചിറകുകള്‍ നല്‍കിയ ശബ്ദം...’: മിന്‍മിനിക്കൊപ്പമുളള ചിത്രം പങ്കുവച്ച് മനീഷ KS Manisha Shares Photo with 'Chinna Chinna Aasai' Singer Minmini
‘ചിന്ന ചിന്ന ആസൈ’ എന്ന അനശ്വര ഗാനത്തിലൂടെ സംഗീത പ്രേമികളുടെ പ്രിയഗായിക മിന്‍മിനിക്കൊപ്പമുളള ചിത്രം പങ്കുവച്ച് ഗായികയും ടെലിവിഷന്‍ താരവുമായ കെ.എസ്. മനീഷ. ‘ചിന്ന ചിന്ന ആസൈയ്ക്ക് ചിറകുകള്‍ നല്‍കിയ ശബ്ദവീചികളുടെ ഉടമ, നമ്മുടെ സ്വന്തം മിന്‍മിനി, എന്റെ പ്രിയപ്പെട്ട മിന്‍മിനി ചേച്ചി...’ എന്ന കുറിപ്പോടെയാണ്

‘ചിന്ന ചിന്ന ആസൈ’ എന്ന അനശ്വര ഗാനത്തിലൂടെ സംഗീത പ്രേമികളുടെ പ്രിയഗായിക മിന്‍മിനിക്കൊപ്പമുളള ചിത്രം പങ്കുവച്ച് ഗായികയും ടെലിവിഷന്‍ താരവുമായ കെ.എസ്. മനീഷ.
‘ചിന്ന ചിന്ന ആസൈയ്ക്ക് ചിറകുകള്‍ നല്‍കിയ ശബ്ദവീചികളുടെ ഉടമ, നമ്മുടെ സ്വന്തം മിന്‍മിനി, എന്റെ പ്രിയപ്പെട്ട മിന്‍മിനി ചേച്ചി...’ എന്ന കുറിപ്പോടെയാണ് തന്റെ ഇന്‍സറ്റഗ്രാം അക്കൗണ്ടിലൂടെയാണ് മനീഷ മിന്‍മിനിക്കൊപ്പമുളള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.
നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായും ലൈക്കുകളുമായും എത്തുന്നത്.