‘ഞാൻ ഒരു പ്രഫഷണൽ നർത്തകിയല്ല...മൈക്കൽ ജാക്സന്റെ കടുത്ത ആരാധിക മാത്രം’: ആരാധകരുടെ കയ്യടി നേടി റിമി ടോമി Rimi Tomy's Viral Michael Jackson 'Beat It' Dance Performance
മൈക്കൽ ജാക്സന്റെ ‘ബീറ്റ് ഇറ്റ്’ എന്ന വിഖ്യാത ഗാനത്തിന് ചുവടുകളുമായി ആരാധകരുടെ കയ്യടി നേടി ഗായിക റിമി ടോമി. വിദേശത്തെ മനോഹര പശ്ചാത്തലത്തിലാണ് റിമിയുടെ ഡാൻസ്. കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളും കൂളിങ് ഗ്ലാസ്സും ധരിച്ച് മനോഹരമായി മൈക്കൽ ജാക്സൺ ചുവടുകൾ അവതരിപ്പിക്കുന്ന റിമിയെ വിഡിയോയിൽ കാണാം. ‘ഞാൻ ഒരു

മൈക്കൽ ജാക്സന്റെ ‘ബീറ്റ് ഇറ്റ്’ എന്ന വിഖ്യാത ഗാനത്തിന് ചുവടുകളുമായി ആരാധകരുടെ കയ്യടി നേടി ഗായിക റിമി ടോമി. വിദേശത്തെ മനോഹര പശ്ചാത്തലത്തിലാണ് റിമിയുടെ ഡാൻസ്. കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളും കൂളിങ് ഗ്ലാസ്സും ധരിച്ച് മനോഹരമായി മൈക്കൽ ജാക്സൺ ചുവടുകൾ അവതരിപ്പിക്കുന്ന റിമിയെ വിഡിയോയിൽ കാണാം.
‘ഞാൻ ഒരു പ്രഫഷണൽ നർത്തകിയല്ല...മൈക്കൽ ജാക്സന്റെ കടുത്ത ആരാധിക മാത്രം’ എന്ന കുറിപ്പോടെയാണ് റിമി ടോമി ഡാൻസ് വിഡിയോ പങ്കുവച്ചത്. സെലിബ്രിറ്റികളടക്കം നിരവധി ആളുകളാണ് വിഡിയോയിൽ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി കാഴ്ചക്കാരെയാണ് ഡാൻസ് വിഡിയോ സ്വന്തമാക്കിയത്. മൈക്കൽ ജാക്സന്റെ ബയോപിക് ആയ ‘മൈക്കൽ’ റിലീസായതിന് പിന്നാലെയാണ് മൈക്കൽ ജാക്സൺ ചുവടുകളും പാട്ടുകളും വീണ്ടും സമൂഹമാധ്യമങ്ങളിൽ തരംഗമായത്.