നെടുമങ്ങാട് ഒരു വയസ്സും അഞ്ചു മാസവുമുള്ള അർഷിദ് എന്ന കുഞ്ഞിന്റെ കൊലപാതകത്തിൽ ഗായിക കെ.എസ്. ചിത്ര തന്റെ ദുഃഖം രേഖപ്പെടുത്തി. ഒന്നര വയസ്സു മാത്രം പ്രായമുള്ള കുഞ്ഞിന്റെ വിയോഗം ഹൃദയഭേദകമാണെന്നും, ഇത്തരം ക്രൂര സംഭവങ്ങൾ ഇനിയുണ്ടാകരുതെന്നും, മനുഷ്യസമൂഹം സ്വയം നവീകരിക്കപ്പെടണമെന്നും അവർ പ്രസ്താവിച്ചു. അഖിലയും രണ്ടാനച്ഛൻ അഷ്‌കറും ഒപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്. ആദ്യം ഭക്ഷണം കഴിക്കുന്നതിനിടെ അസ്വാഭാവികതയെ തുടർന്ന് ആശുപത്രിയിലെത്തിച്ച കുഞ്ഞ് മരിച്ചുവെന്നാണ് കരുതിയതെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്.

നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരൻ അര്‍ഷിന്റെ കൊലപാതകത്തില്‍ വേദന പങ്കുവച്ച് ഗായിക കെ.എസ്.ചിത്ര.

ADVERTISEMENT

‘കേവലം ഒന്നര വയസ്സു മാത്രം പ്രായമുള്ള അര്‍ഷിദ് മോന്റെ വിയോഗ വാര്‍ത്ത ഉള്ളുലയ്ക്കുന്നു. മനസ്സ് അസ്വസ്ഥമാക്കുന്നു. ഭയം തോന്നുന്നു. ഇത്തരം ക്രൂര സംഭവങ്ങള്‍ ഇനിയുണ്ടാവതിരിക്കട്ടെ, മനുഷ്യസമൂഹം സ്വയം നവീകരിക്കപ്പെടട്ടെ. പ്രാര്‍ത്ഥനകള്‍ മാത്രം’ എന്നാണ് കെ.എസ്.ചിത്ര കുറിച്ചത്.

ADVERTISEMENT

അമ്മ അഖിലയുടെയും രണ്ടാനച്ഛന്‍ അഷ്‌കറിന്റെയും ഒപ്പമാണ് ഒന്നര വയസുകാരന്‍ അര്‍ഷിദ് താമസിച്ചിരുന്നത്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ അസ്വാഭാവികത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് മരിച്ചു എന്നാണ് ആദ്യം വന്ന വാര്‍ത്ത. പിന്നീട് കൊലപാതകം ആണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിയിക്കുകയായിരുന്നു.

ADVERTISEMENT
KS Chithra Condemns Nedumangad Baby Murder:

Nedumangad baby murder of one-and-a-half-year-old Arshid has deeply saddened renowned singer KS Chithra. She expressed her profound grief and urged for an end to such cruel incidents, praying for societal reform.

ADVERTISEMENT