‘ഈ പെണ്‍കുട്ടി എനിക്ക് വെളിച്ചം പോലെയാണ്, എനിക്കെന്തൊരു ഇഷ്ടാണെന്നോ ഈ കുഞ്ഞിനെ’: ആശംസകളുമായി സിതാര Sithara Krishnakumar's Heartfelt Birthday Wish for Singer Indu
സുഹൃത്തും ഗായികയുമായ ഇന്ദുവിന് പിറന്നാൾ ആശംസകൾ നേർന്ന് മലയാളികളുടെ പ്രിയ ഗായിക സിതാര കൃഷ്ണകുമാർ. ‘ഈ പെണ്‍കുട്ടി എനിക്ക് വെളിച്ചം പോലെയാണ്. അനിയത്തിയായും, മകളായും, കൂട്ടുകാരിയായും, ഒക്കെ അവള്‍ മാറി മാറി വരും! നമ്മള്‍ എത്ര തളര്‍ന്ന് ഇരുന്നാലും, അവളെ കണ്ട അടുത്ത നിമിഷം പൂത്തിരി കത്തണ പോലെയാണ്.

സുഹൃത്തും ഗായികയുമായ ഇന്ദുവിന് പിറന്നാൾ ആശംസകൾ നേർന്ന് മലയാളികളുടെ പ്രിയ ഗായിക സിതാര കൃഷ്ണകുമാർ.
‘ഈ പെണ്‍കുട്ടി എനിക്ക് വെളിച്ചം പോലെയാണ്. അനിയത്തിയായും, മകളായും, കൂട്ടുകാരിയായും, ഒക്കെ അവള്‍ മാറി മാറി വരും! നമ്മള്‍ എത്ര തളര്‍ന്ന് ഇരുന്നാലും, അവളെ കണ്ട അടുത്ത നിമിഷം പൂത്തിരി കത്തണ പോലെയാണ്. എനിക്കെന്തൊരു ഇഷ്ടാണെന്നോ ഈ കുഞ്ഞിനെ. ഹാപ്പി ബര്‍ത്ത്‌ഡേ കണ്മണി’ എന്നാണ് സിതാര കുറിച്ചത്.
ഇന്ദുവിനെ ചേർത്തുപിടിച്ചിരിക്കുന്ന നിരവധി ചിത്രങ്ങളും കുറിപ്പിനൊപ്പം ഗായിക പങ്കുവച്ചിട്ടുണ്ട്. ഗായകൻ മിഥുൻ ജയരാജിന്റെ ഭാര്യയാണ് ഇന്ദു. സിതാരയുടെയും മിഥുന്റെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായുള്ള അടുപ്പമാണ്.