ഗായിക സിത്താര കൃഷ്ണകുമാർ നടി ശാന്തി മായാദേവിക്ക് പിറന്നാൾ ആശംസകൾ നേർന്നു, ഈ സൗഹൃദത്തെയും ശാന്തിയുടെ ജീവിതത്തിലെ പ്രാധാന്യത്തെയും പ്രശംസിച്ചു, ദൃശ്യം 2, 3 എന്നീ സിനിമകളിൽ മോഹൻലാലിന്റെ അഭിഭാഷകയായി അഭിനയിച്ചതിലൂടെയും 'നേര്' എന്ന സിനിമയുടെ സഹ രചയിതാവായതിലൂടെയും ശ്രദ്ധേയയായ ശാന്തിക്ക് നിരവധി ആളുകളാണ് ആശംസകളുമായി എത്തുന്നത്.

നടി ശാന്തി മായാദേവിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായിക സിതാര കൃഷ്ണകുമാര്‍.

‘ഒരിക്കലും ഒന്നും നിര്‍ബന്ധിച്ചുണ്ടാക്കേണ്ടി വന്നിട്ടില്ലാത്ത, എന്റെ ജീവിതത്തിലെ വളരെ അപൂര്‍വ്വം ചിലരില്‍ ഒരാള്‍ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. നമ്മള്‍ തമ്മില്‍ കാണുന്നു, നമ്മള്‍ ചിരിക്കുന്നു, എങ്ങനെയോ എല്ലാം അതിന്റെതായ വഴിക്ക് ഭംഗിയായി നടക്കുന്നു. നിന്റെ കൂടെയിരിക്കുന്നത് മാത്രം മതി എനിക്ക്. എന്റെയൊരു സമാധാന കേന്ദ്രമായിരിക്കുന്നതിനും, നമ്മള്‍ ഒരിക്കലും പരസ്പരം വാക്കുകളാല്‍ പറയാതെ തന്നെ കൂടെയുണ്ടാകും എന്ന് തന്ന ആ ഉറപ്പിനും ഒത്തിരി നന്ദി. പിറന്നാള്‍ ആശംസകള്‍, ഐ ലവ് യു’ എന്നാണ് ശാന്തിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സിതാര കുറിച്ചത്.

ADVERTISEMENT

നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ശാന്തി മായാദേവിക്ക് ആശംസകളുമായെത്തുന്നത്.

ദൃശ്യം രണ്ടും മൂന്നും ഭാഗങ്ങളില്‍ മോഹന്‍ലാലിന്റെ അഡ്വക്കേറ്റ് ആയി എത്തിയ നടിയാണ് ശാന്തി. നേര് എന്ന ചിത്രത്തിന്റെ സഹ രചയിതാവ് കൂടിയായിരുന്നു.

ADVERTISEMENT
Sithara Krishnakumar Wishes Shanthi Mayadevi a Happy Birthday:

Shanthi Mayadevi's birthday is being celebrated with heartfelt wishes from singer Sithara Krishnakumar. The post highlights the unique bond they share, emphasizing peace and unspoken understanding, and mentions Shanthi Mayadevi's notable roles in 'Drishyam 2' and 'Drishyam 3'.

ADVERTISEMENT