‘അല്ലി...മമ്മയും ഡാഡയും നിന്റെ താൽര്യങ്ങളെ ഓർത്ത് അഭിമാനിക്കുന്നു...’: അലംകൃതയുടെ പാട്ട് ശ്രദ്ധേയമാകുന്നു Prithviraj's Daughter Alankritha Sings for 'I Nobody'
'ഐ നോബഡി' എന്ന പുതിയ സിനിമയിൽ പൃഥ്വിരാജ് സുകുമാരന്റെയും പാർവതി തിരുവോത്തിന്റെയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ 'സർക്കസ്' എന്ന ഗാനം പൃഥ്വിരാജിന്റെ മകൾ അലംകൃതയാണ് ആലപിച്ചത്.ഈ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങുകയും, മകളുടെ ഈ നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ച് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.സെബാ ടോമിയുടെ വരികളും ജേക്സ് ബിജോയിയുടെ സംഗീതവും ഈ ഗാനത്തിനുണ്ട്.നേരത്തെ പൃഥ്വിരാജ് സംവിധാനം ചെയ്ത 'എമ്പുരാൻ' എന്ന മോഹൻലാൽ ചിത്രത്തിലും അലംകൃത പാടിയിരുന്നു.സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് 'ഐ നോബഡി' നിർമ്മിക്കുന്നത്.

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘ഐ നോബഡി’ സിനിമയിൽ ‘സർക്കസ്’ എന്ന ഗാനം ആലപിച്ചത് പൃഥ്വിരാജിന്റെ മകൾ അലംകൃതയാണ്. പാട്ടിന്റെ ലിറിക് വിഡിയോ എത്തി.
‘പ്രിയപ്പെട്ട അല്ലി, മമ്മയും ഡാഡയും നിന്റെ ആഗ്രഹങ്ങളെയും താല്പര്യങ്ങളെയും ഓർത്ത് ഒരുപാട് അഭിമാനിക്കുന്നു...’ എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ഗാനം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ജേക്‌സ് ബിജോയ് ഒരുക്കിയ ഗാനം രചിച്ചത് സെബാ ടോമിയാണ്. ഇതിന് മുൻപ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ എത്തിയ മോഹൻലാൽ ചിത്രം എമ്പുരാനിലും അലംകൃത പാടിയിരുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ 4 എക്സ്പെരിമെന്റസിന്റെ ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ‘ഐ നോബഡി’ നിർമ്മിക്കുന്നത്.