‘സമാധാനമായി വിശ്രമിക്കൂ, നിങ്ങളെ ഞാൻ വല്ലാതെ മിസ് ചെയ്യും’: അനുസ്മരിച്ച് തൃഷ കൃഷ്ണൻ Trisha Krishnan Remembers Legendary Singer S. Janaki
പ്രശസ്ത ഗായിക എസ്. ജാനകിയുടെ ഓർമ്മയിൽ നടൻ തൃഷ കൃഷ്ണൻ അനുശോചനം രേഖപ്പെടുത്തി, തൻ്റെ കരിയറിലെ പ്രധാനപ്പെട്ട സിനിമയായ '96'ൽ ജാനകിയുടെ പേരുള്ള ഒരു കഥാപാത്രം അവതരിപ്പിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയായി തൃഷ വിശേഷിപ്പിച്ചു, കൂടാതെ ഗായികയെ വ്യക്തിപരമായി അറിയാനും അവരുടെ സ്നേഹം നേടാനും സാധിച്ചതിനെക്കുറിച്ചും തൃഷ ഓർക്കുന്നു, അവരുടെ ആലിംഗനങ്ങളും ദയയും നിറഞ്ഞ വ്യക്തിത്വത്തെയും മികച്ച കലാകാരന്മാർ വിനയമുള്ളവരാണെന്ന ഓർമ്മപ്പെടുത്തലിനെയും തൃഷ പ്രശംസിക്കുന്നു. '96' എന്ന ചിത്രത്തിൽ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രത്തിൻ്റെ പേര് എസ്. ജാനകിയോടുള്ള ആരാധനയിൽ നിന്നാണ് വന്നതെന്നും, യഥാർത്ഥത്തിൽ ചിത്രത്തിൽ എസ്.ജാനകി ഒരു വേഷം ചെയ്തിരുന്നെങ്കിലും തിയേറ്ററിലെത്തിയപ്പോൾ ആ ഭാഗം ഒഴിവാക്കുകയായിരുന്നെന്നും ലേഖനത്തിൽ പറയുന്നു.

അന്തരിച്ച വിഖ്യാത ഗായിക എസ്.ജാനകിയെ അനുസ്മരിച്ച് നടി തൃഷ കൃഷ്ണൻ.
‘എന്റെ ഏറ്റവും സ്പെഷ്യലായ സിനിമകളിലൊന്നിൽ നിങ്ങളുടെ പേരുള്ള കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നായി എക്കാലവും നിലനിൽക്കും. എന്നാൽ നിങ്ങളെ അറിയാനും നിങ്ങളുടെ സ്നേഹം നേടാനും കഴിഞ്ഞത് ഞാൻ എന്നെന്നും ഓർമ്മിക്കും. നിങ്ങളുടെ ആലിംഗനങ്ങൾക്കും, ദയയ്ക്കും, ചിരിയ്ക്കും, ഏറ്റവും വലിയ കലാകാരന്മാർ വിനയമുള്ള ആത്മാക്കളാണെന്ന് എപ്പോഴും ഓർമിപ്പിച്ചതിനും നന്ദി. നിങ്ങളുടെ ശബ്ദം എന്നെന്നും നിലനിൽക്കും. സമാധാനമായി വിശ്രമിക്കൂ ജാനകിയമ്മേ. നിങ്ങളെ ഞാൻ വല്ലാതെ മിസ് ചെയ്യും’ എന്നാണ് ജാനകിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് തൃഷ കുറിച്ചത്.
തൃഷ നായികയായ 96 എന്ന ചിത്രത്തില്‍ എസ്.ജാനകി അഭിനയിച്ചിരുന്നു. എന്നാൽ ചിത്രം തിയേറ്ററിലെത്തിയപ്പോൾ ആ സീൻ ഉണ്ടായിരുന്നില്ല. ചിത്രത്തിൽ എസ്. ജാനകി ദേവി എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്. ജാനു എന്നു വിളിക്കപ്പെടുന്ന ആ കഥാപാത്രത്തിന്റെ പേര് എസ്. ജാനകിയോടുള്ള ആരാധനയിൽ നിന്നാണ് വന്നതെന്ന് ചിത്രത്തിൽ പറയുന്നുണ്ട്.