മലയാളികളുടെ പ്രിയതാരം ഭാമയുടെ ആദ്യ സിനിമയായ 'നിവേദ്യം' പുറത്തിറങ്ങിയിട്ട് 19 വർഷം പൂർത്തിയാകുന്നതിൻ്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് നടി ഗായിക ശ്വേതാ മോഹനോടൊപ്പം 'കോലക്കുഴൽ വിളി കേട്ടോ രാധേ...' എന്ന ഗാനം വീണ്ടും ആലപിച്ചിരിക്കുകയാണ്. എ.കെ. ലോഹിതദാസ് രചനയും സംവിധാനവും നിർവഹിച്ച് വിനു മോഹനും ഭാമയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിലെ ഈ ഗാനം അന്നത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു. ഭാമയും ശ്വേതാ മോഹനും ചേർന്ന് പാടുന്നതിൻ്റെ വീഡിയോ താരം പങ്കുവെക്കുകയും, '19 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച്...' എന്ന് കുറിക്കുകയും ചെയ്തു. യഥാർത്ഥ സിനിമയിൽ വിജയ് യേശുദാസും ശ്വേതാ മോഹനും ചേർന്നാണ് ഈ ഗാനം ആലപിച്ചത്. ബിച്ചു തിരുമല, കൈതപ്ര൦, എ.കെ. ലോഹിതദാസ് എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രൻ നൽകിയ ഈണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ഗാനത്തിലൂടെയാണ് ഭാമ തൻ്റെ സിനിമാ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ല് ആഘോഷമാക്കുന്നത്.

മലയാളികളുടെ പ്രിയതാരം ഭാമ അഭിനയിച്ച ആദ്യ സിനിമയാണ് ‘നിവേദ്യം’. എ കെ ലോഹിതദാസ് രചനയും സംവിധാനവും നിർവഹിച്ച് വിനു മോഹനും ഭാമയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിലെ ‘കോലക്കുഴല്‍ വിളി കേട്ടോ രാധേ...’ എന്ന പാട്ട് ഹിറ്റായി മാറി.

ADVERTISEMENT

ബിച്ചുതിരുമലയുടെയും കൈതപ്രത്തിന്റെയും ലോഹിതദാസിന്റെയും വരികള്‍ക്ക്‌ എം ജയചന്ദ്രന്‍ സംഗീതം നല്‍കിയ ഗാനങ്ങളായിരുന്നു ഈ സിനിമയുടെ ജീവന്‍.
ഇപ്പോഴിതാ നിവേദ്യമിറങ്ങി 19 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന സന്തോഷം ‘കോലക്കുഴല്‍ വിളി കേട്ടോ രാധേ...’ എന്ന പാട്ടിലൂടെ തന്നെ പങ്കിടുകയാണ് ഭാമ. ഭാമയും ഗായിക ശ്വേത മോഹനും കൂടി പാടുന്ന വിഡിയോയാണ് താരം പോസ്റ്റ് ചെയ്തത്. ‘19 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച്...’ എന്ന് ഭാമ പറയുന്നയിടത്താണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ ശ്വേത മോഹനും വീഡിയോയിലേക്ക് എത്തുന്നു. തുടര്‍ന്ന് രണ്ടുപേരും ചേര്‍ന്ന് മനോഹരമായി ഈ ഗാനം പാടുന്നതും ദൃശ്യങ്ങളില്‍ കാണാം.

ADVERTISEMENT

സിനിമയില്‍ ഈ ഗാനം പാടിയിരിക്കുന്നത് വിജയ് യേശുദാസും ശ്വേത മോഹനും ചേര്‍ന്നായിരുന്നു.

ADVERTISEMENT
Bhama Celebrates 19 Years of 'Nivethyam' with 'Kolakkuzhal' Duet:

Nivethyam, the debut film of popular Malayalam actress Bhama, has completed 19 years since its release. The film, written and directed by AK Lohithadas, featured Bhama and Vinu Mohan in lead roles, with its song 'Kolakkuzhal Vili Ketto Radhe...' becoming a major hit. Bhama celebrated this milestone by sharing a video of herself singing the iconic song along with playback singer Shweta Mohan. The original song in the movie was sung by Vijay Yesudas and Shweta Mohan, with lyrics by Bichu Thirumala, Kaithapram Damodaran Namboothiri, and AK Lohithadas, and music composed by M Jayachandran. The video, which begins with Bhama stating 'Together after 19 years...', showcases both artists beautifully rendering the melodious tune, evoking nostalgia among fans and marking a significant anniversary for the actress's career.

ADVERTISEMENT