പ്രശസ്ത ഗായിക കെ.എസ്.ചിത്ര തൻ്റെ ജന്മദിനത്തിൽ ആശംസകളർപ്പിച്ച എല്ലാവർക്കും ഹൃദ്യമായ നന്ദി അറിയിച്ചു. ആരാധകരുടെയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണയാണ് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ അവർ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള എല്ലാ സന്ദേശങ്ങൾക്കും പ്രാർത്ഥനകൾക്കും നന്ദി പറഞ്ഞ ചിത്ര, എല്ലാവർക്കും സന്തോഷവും ആരോഗ്യവും സമാധാനവും നേർന്നു.

ജൻമദിനാശംസകൾ നേർന്നവർക്ക് ഹൃദ്യമായ നന്ദിക്കുറിപ്പുമായി പ്രിയഗായിക കെ.എസ്.ചിത്ര. ആരാധകരുടെ സ്നേഹവും നിരന്തരമായ പിന്തുണയുമാണ് തന്റെ ഏറ്റവും വലിയ അനുഗ്രഹമെന്ന് ഇൻസ്റ്റാഗ്രാമില്‍ ചിത്ര കുറിച്ചു.

‘കൃതജ്ഞത നിറഞ്ഞ ഒരു ഹൃദയത്തോടെ, ലോകമെമ്പാടുമുള്ള എല്ലാവരുടെയും ജന്മദിനാശംസകൾക്കും അനുഗ്രഹങ്ങൾക്കും സ്നേഹത്തിനും പ്രാർത്ഥനകൾക്കും എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.

ADVERTISEMENT

ഓരോ സന്ദേശവും, ഓരോ ഫോൺ കോളും, ഓരോ മനോഹരമായ ആശംസയും എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചിരിക്കുന്നു. വർഷങ്ങളായുള്ള നിങ്ങളുടെ സ്നേഹവും നിരന്തരമായ പിന്തുണയും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ്.

എന്റെ പ്രിയപ്പെട്ട ആരാധകർക്കും, സുഹൃത്തുക്കൾക്കും, കുടുംബാംഗങ്ങൾക്കും, അഭ്യുദയകാംക്ഷികൾക്കും, മാധ്യമങ്ങൾക്കും, ഈ ദിവസം ഇത്രയും സവിശേഷമാക്കാൻ സമയം കണ്ടെത്തിയ എല്ലാവർക്കും ഹൃദയംഗമമായ നന്ദി. ദൈവം നിങ്ങളെ എല്ലാവരെയും സന്തോഷവും നല്ല ആരോഗ്യവും സമാധാനവും ആനന്ദവും നൽകി അനുഗ്രഹിക്കട്ടെ’ എന്നാണ് ചിത്ര കുറിച്ചത്.

ADVERTISEMENT
KS Chithra's Heartfelt Birthday Thank You Note:

KS Chithra expressed her heartfelt gratitude to everyone who wished her on her birthday. She emphasized that the love and continuous support from her fans are her greatest blessings. Chithra conveyed her sincere thanks for all the wishes, blessings, love, and prayers received from across the globe, stating that each message, call, and greeting deeply touched her heart. She considers the years of love and unwavering support one of the biggest blessings in her life. The singer extended her profound thanks to her cherished fans, friends, family, well-wishers, and the media for making her day special. She concluded by praying for everyone's happiness, good health, peace, and joy.

ADVERTISEMENT