‘എന്റെ ഇളയമ്മ, എന്റെ ചിത്ര ചേച്ചിക്കുള്ള ഒരു എളിയ സമർപ്പണം’: മനോഹര വിഡിയോയുമായി ശ്വേത Shweta Mohan's Heartfelt Birthday Tribute to KS Chithra
പ്രിയഗായിക കെ.എസ്. ചിത്രയുടെ ജന്മദിനത്തിൽ യുവഗായിക ശ്വേത മോഹൻ നൽകിയത് ഹൃദ്യമായൊരു സമ്മാനമാണ്. ചിത്രയോടും കുടുംബത്തോടുമുള്ള സ്നേഹബന്ധം മുൻനിർത്തി, ശ്വേത തൻ്റെ പ്രിയപ്പെട്ട ചിത്രയുടെ ഇഷ്ടഗാനമായ 'മലർഗളേ... മലർഗളേ...' ആലപിച്ചാണ് ആശംസ അറിയിച്ചത്. ചിത്രയെ തൻ്റെ 'ഇളയമ്മ' എന്നും 'ചിത്ര ചേച്ചി' എന്നും വിശേഷിപ്പിച്ചുകൊണ്ട്, ഈ ഗാനം തനിക്കേറെ ഇഷ്ടമാണെന്നും ചിത്രയുടെ സംഗീതത്തെക്കുറിച്ചുള്ള മതിപ്പും അവർ പങ്കുവെച്ചു. ശ്വേതയുടെ ഈ സമർപ്പണം ചിത്രയ്ക്ക് ഏറെ സന്തോഷം നൽകി.

മലയാളത്തിന്റെ പ്രിയഗായിക കെ.എസ്.ചിത്രയുടെ ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. കൂട്ടത്തിൽ മനോഹരമായ ഒന്ന് യുവഗായിക സുജാത മഹന്റേതാണ്.
ഗായിക സുജാത മോഹനുമായും കുടുംബവുമായും വളരെ അടുപ്പവും സ്നേഹവുമാണ് ചിത്രയ്ക്ക്. സുജാതയുടെ മകളും ഗായികയുമായ ശ്വേത മോഹന്‍ ചിത്രയ്ക്കും മകളെപ്പോലെയാണ്. തനിക്കേറെയിഷ്ടമുള്ള ചിത്രയുടെ പാട്ട് പാടിയാണ് ശ്വേത ചിത്രയ്ക്ക് ആശംസകള്‍ നേര്‍ന്നത്. തന്റെ ഇളയമ്മയാണ് ചിത്രയെന്നും ചിത്രയ്ക്കുള്ള എളിയ സമര്‍പ്പാണിതെന്നും ശ്വേത വിഡിയോയില്‍ പറയുന്നു.
‘മലര്‍ഗളേ... മലര്‍ഗളേ...’ എന്ന ഗാനമാണ് ശ്വേത പാടിയിരിക്കുന്നത്.
‘ഈ ആഴ്ചയിലെ നൊസ്റ്റാള്‍ജിയ വിത്ത് ശ്വേത മോഹന്‍ എന്ന പരിപാടിയിൽ എന്റെ ഇളയമ്മ, എന്റെ ചിത്ര ചേച്ചിക്കുള്ള ഒരു എളിയ സമർപ്പണം. എന്തൊരു രചന, വരികൾ, എന്തൊരു സന്തോഷം. ചേച്ചിയുടെയും ഹരിജിയുടെയും ശബ്ദങ്ങൾ ഈ പാട്ടിൽ കേൾക്കുമ്പോൾ.... പ്രത്യേകിച്ച് ഈ പാട്ടിന്റെ ലൈവ് പെർഫോമൻസുകളിൽ അവർ ചെയ്യുന്ന എല്ലാ മാന്ത്രികതയും... ഈ പാട്ട് വന്നിട്ട് 30 വർഷമായി, പക്ഷേ ഇപ്പോഴും, അത് കേൾക്കുമ്പോൾ എനിക്ക് രോമാഞ്ചം വരുന്നു, പ്രത്യേകിച്ച് ചേച്ചിയുടെ ശബ്ദവും ഈ പാട്ടിലെ മികച്ച ആലാപനവും...കൃത്യമായ കാരണം കൊണ്ട് ആറ് തവണ ദേശീയ അവാർഡ് ജേതാവായ ചിന്നക്കുയിൽ...’ എന്നാണ് വിഡിയോയ്ക്കൊപ്പം ശ്വേത കുറിച്ചത്.