വിവിധ ഭാഷകളിൽ ആറായിരത്തോളം പാട്ടുകൾ...ജമുന റാണി ഇനി ഓർമകളിൽ Playback Singer K. Jamuna Rani Passes Away at 88
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക കെ. ജമുന റാണി 88-ാം വയസ്സിൽ ബെംഗളൂരുവില്‍ നിര്യാതയായി. 1938-ൽ ജനിച്ച അവർ ഏഴാം വയസ്സിൽ തെലുങ്ക് ചിത്രത്തിനു വേണ്ടി ആദ്യമായി പാടി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, സിംഹള ഭാഷകളിലായി 6,000-ൽ അധികം ഗാനങ്ങൾ ആലപിച്ച അവർക്ക് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മലയാളത്തിൽ എം.എസ്. വിശ്വനാഥൻ ഉൾപ്പെടെയുള്ളവരുടെ സംഗീതത്തിൽ അവർ ഗാനങ്ങൾ നൽകി.

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക കെ. ജമുന റാണി അന്തരിച്ചു. 88 വയസ്സായിരുന്നു. ബെംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം.
1938 മേയ് പതിനേഴിന് ആന്ധ്രാപ്രദേശിലാണ് ജമുനാറാണിയുടെ ജനനം. ഏഴാമത്തെ വയസ്സില്‍ ത്യാഗയ്യ എന്ന തെലുങ്ക് ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി പാടിയത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, സിംഹള ഭാഷകളിലായി 6,000ത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
മലയാളത്തില്‍ എം എസ് വിശ്വനാഥ്, ബ്രദര്‍ ലക്ഷ്മണ്‍, എം ബി ശ്രീനിവാസ്, എം എസ് ബാബു ഉൾപ്പടെയുള്ളവരുടെ സംഗീതത്തില്‍ പാടി. നിരവധി പുരസ്‌കാരങ്ങളും തേടിയെത്തി.