‘എന്റെ ഗാനങ്ങളിൽ ബഹുഭൂരിഭാഗവും തിരുമേനിയുടെ പേനത്തുമ്പിൽ നിന്നുതിർന്നവയാണ്’: വേണുഗോപാലിന്റെ കുറിപ്പ് Kaithapram's Birthday: G Venugopal's Heartfelt Wishes
മലയാളത്തിന്റെ പ്രിയ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ജന്മദിനത്തിൽ പ്രശസ്ത ഗായകൻ ജി. വേണുഗോപാൽ അദ്ദേഹത്തിന് ഹൃദ്യമായ ആശംസകൾ നേർന്ന് ഒരു കുറിപ്പ് പങ്കുവെച്ചത് ശ്രദ്ധേയമായി. തന്റെ സിനിമ ഗാനങ്ങളിൽ ഭൂരിഭാഗവും കൈതപ്രത്തിന്റെ തൂലികയിൽ വിരിഞ്ഞതാണെന്ന് വേണുഗോപാൽ ഓർമ്മിപ്പിക്കുന്നു. കവി, ഗാനരചയിതാവ്, സംഗീത സംവിധായകൻ, ഗായകൻ, നടൻ, തിരക്കഥാകൃത്ത് തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ തിളങ്ങിയ പ്രതിഭയാണ് കൈതപ്രം, ഇപ്പോഴും ഗാനരചനാരംഗത്ത് അദ്ദേഹം സജീവമായി തുടരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയഗാനരചയിതാവ് കൈതപ്രത്തിന്റെ പിറന്നാൾ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് കൈത്രപ്രത്തിന് ജൻമദിനാശംസകൾ നേർന്നത്.
അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്ന് ഗായകൻ ജി.വേണുഗോപാൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.
‘കൈതപ്രം തിരുമേനിയുടെ ജന്മനാളാണ് ഇന്ന്. എന്റെ സിനിമ ഗാനങ്ങളിൽ ബഹുഭൂരിഭാഗവും തിരുമേനിയുടെ പേനത്തുമ്പിൽ നിന്നുതിർന്നവയാണ്. ഹൃദയത്തോട് ഏറെ അടുത്ത് നിൽക്കുന്ന തിരുമേനിക്ക് ഈ അനുജന്റെ ആശംസകൾ, പ്രാർഥനകൾ’ എന്നാണ് അദ്ദേഹം കുറിച്ചത്.
കവി, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, ഗായകന്‍, നടന്‍, തിരക്കഥാകൃത്ത് തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ തിളങ്ങിയ പ്രതിഭയാണ് കൈതപ്രം. ഇപ്പോഴും ഗാനരചനാരംഗത്ത് അദ്ദേഹം സജീവമാണ്.